Editor

വാട്‌സ്ആപ്പ് ഉപയോഗം ഇനി കൂടുതല്‍ എളുപ്പത്തില്‍: സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്‌വൈപ്‌ ചെയ്താല്‍  മതി

വാട്‌സ്ആപ്പ് ഉപയോഗം ഇനി കൂടുതല്‍ എളുപ്പത്തില്‍: സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്‌വൈപ്‌ ചെയ്താല്‍  മതി

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പ് സന്ദേശത്തിനു മറുപടി നല്‍കാന്‍ ഇനി മുതല്‍ പ്രസ് ചെയ്യേണ്ട, പകരം സ്‌വൈപ്‌ ചെയ്താല്‍ മതിയാകും. എളുപ്പത്തില്‍, സന്ദേശങ്ങള്‍ക്കു മറുപടി നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കില്‍ മെസേജില്‍ അല്‍പനേരം ‘ടാപ്’ ചെയ്തുപിടിച്ചാല്‍ മാത്രമേ ‘റിപ്ലൈ’ ഓപ്ഷന്‍ തെളിഞ്ഞു വരികയുള്ളൂ. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തില്‍ വലത്തോട്ട് സ്‌വൈപ്‌ ചെയ്താല്‍ തന്നെ റിപ്ലൈ ഓപ്ഷന്‍ ലഭിക്കും. യൂട്യൂബിലും മറ്റുമുള്ളതു പോലുള്ള…

Read More
ഓണ്‍ലൈന്‍ വീഡിയോ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഫ്‌ലിപ്കാര്‍ട്ട്

ഓണ്‍ലൈന്‍ വീഡിയോ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഫ്‌ലിപ്കാര്‍ട്ട്

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുടെ മാതൃകയില്‍, ഹോട്ട്സ്റ്റാറുമായി സഹകരിച്ച് എന്റര്‍ടെയ്ന്‍മെന്റ് വീഡിയോകള്‍ നിര്‍മിക്കാനാണ് ഇകൊമ്‌ഴ്‌സ് വമ്ബന്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ പദ്ധതി. വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് ലഭിക്കുന്ന വമ്ബന്‍ സ്വീകാര്യതയാണ്് കമ്ബനിയുടെ ഈ നീക്കത്തിന് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയായ ഹോട്ട്സ്റ്റാറിന്റെ പ്രതിനിധികളുമായി ഫ്‌ലിപ്കാര്‍ട്ടിലെ ഉന്നതര്‍ ചര്‍ച്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ പദ്ധതികളെക്കുറിച്ച് ഫ്‌ലിപ്കാര്‍ട്ടോ ഹോട്ട് സ്റ്റാറോ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഹോട്ട്സ്റ്റാറിന്റെ സഹകരണത്തോടെ ഫ്‌ലിപ്കാര്‍ട്ട് ജൂലൈയില്‍ വീഡിയോ അഡ്വര്‍ടൈസ്‌മെന്റെ് പ്ലാറ്റ്‌ഫോം…

Read More
ഷാര്‍ജയില്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

ഷാര്‍ജയില്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

ദുബായ്: ഷാര്‍ജയിലെ അബൂ ഷഗാറയില്‍ തസ്ജീല്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് നടപടി. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ വാഹന പരിശോധനയും രജിസ്‌ട്രേഷനും ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തസ്ജീലിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും പുതിയ സേവനങ്ങള്‍ ആരംഭിക്കാനുള്ള നടപടികളുടെയും ഭാഗമായാണ് ഷാര്‍ജയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ദുബായ്ക്ക് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കാനും യു.എ.ഇയില്‍ ആകമാനം സാന്നിധ്യം ശക്തമാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇനോക്…

Read More
പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി മിത്സുബിഷി പജേറോ സ്‌പോര്‍ട്

പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി മിത്സുബിഷി പജേറോ സ്‌പോര്‍ട്

ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനി വക്താവ് പറയുന്നത്. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്‌പോര്‍ട് വിപണിയില്‍ എത്തുക. നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്‌റോഡ് മോഡും പുതിയ പജേറോ സ്‌പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്‌ലാമ്പുകളും പുതിയ പജേറോ സ്‌പോര്‍ടിന്റെ മുഖഭാവത്തെ കാര്യമായി സ്വാധീനിക്കും….

Read More
ബുദ്ധിവികാസത്തിന് കാടമുട്ട

ബുദ്ധിവികാസത്തിന് കാടമുട്ട

കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്. ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ നല്‍കുക. ഒരു വയസ്…

Read More
വാഗമണില്‍ അലിഞ്ഞ് ചേരാം

വാഗമണില്‍ അലിഞ്ഞ് ചേരാം

വാഗമണ്ണിന്റെ പ്രകൃതിരമണീയതയും കോടമഞ്ഞിന്റെ കുളിര്‍മ്മയും തന്നെയാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനിരകളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സൗന്ദര്യം യാത്രക്കാരുടെ മനസിനെ കുളിര്‍പ്പിക്കും. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, പൈന്‍ മരക്കാടുകളും,…

Read More
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജഡായുപ്പാറ

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജഡായുപ്പാറ

വിശ്വാസവും പുരാണവും കൗതുകവും നിറഞ്ഞു നില്‍ക്കുന്നിടമാണ് കൊല്ലം ജില്ലയിലെ ജഡായുപ്പാറ. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഒരിക്കലും നിങ്ങളുടെ യാത്രാലിസ്റ്റില്‍ നിന്നും ജഡായുപ്പാറയെ ഒഴിവാക്കരുത്. ഐതിഹ്യങ്ങളുടെ കെട്ടുപേറുന്ന ജഡായുപ്പാറ നിങ്ങളെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. രാമായണത്തിലെ വിഖ്യാതമായ പക്ഷിരാജന്‍ ജഡായു രാവണന്റെ വില്ലുകൊണ്ട് വീണത്‌ ഈ പാറയുടെ മുകളിലാണെന്നാണ് ഐതീഹ്യം. ജഡായു വീണുകിടക്കുന്ന മാതൃകയിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം നിരവധി സാഹസിക സഞ്ചാരത്തിനുള്ള സംവിധാനങ്ങളും കൂട്ടിയിണക്കിയതാണ് ജഡായു നേച്ചര്‍ പാര്‍ക്ക്. ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിസം പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന…

Read More
അടുക്കള സൂപ്പര്‍സ്റ്റാര്‍ മല്ലിയില കൃഷി

അടുക്കള സൂപ്പര്‍സ്റ്റാര്‍ മല്ലിയില കൃഷി

മലയാളികളുടെ അടുക്കളയിലെ സൂപ്പര്‍സ്റ്റാറാണ് മല്ലിയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം വേണം മല്ലിച്ചെടി നടുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വേണം വിത്ത് പാകാന്‍. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയതാണ്. മല്ലിച്ചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ നല്ലത്. മണ്ണ് നന്നായി കിളച്ച് അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുകയാണ്…

Read More
Back To Top
error: Content is protected !!