Editor

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

കൊയിലാണ്ടി : താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് കാരുണ്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നത്. ഒരു ഷിഫ്റ്റിൽ പത്തുരോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാവും.എന്നാൽ അത്യാവശ്യ ഘട്ടത്തിൽ എത്തുന്ന രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻവേണ്ടി ഒരു കട്ടിൽ എല്ലാസമയവും ഒഴിവാക്കിയിടും. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡാണ്‌ (കെ.എം.സി.എൽ.) കട്ടിലുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ നൽകിയത്. കെ.എച്ച്.ആർ.ഡബ്യു.എസ്.(കേരളാ ഹെൽത്ത് റിസർച്ച് ആൻഡ്‌ വെൽഫെയർ സൊസൈറ്റി)യാണ് ഡയാലിസിസ്…

Read More
രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകൾക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിൻ്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ‘2 ആഴ്ചത്തെ ക്വാറൻ്റീൻ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടാൻ 3 ആഴ്ച കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു’- രാജമൗലി തൻ്റെ ട്വിറ്റർ…

Read More
അമ്മയ്ക്കു തുല്യം അമ്മ” വൈറലായി ബിനീഷ് ബാസ്റ്റ്യന്റെ ചിത്രം

അമ്മയ്ക്കു തുല്യം അമ്മ” വൈറലായി ബിനീഷ് ബാസ്റ്റ്യന്റെ ചിത്രം

സമൂഹമാധ്യമങ്ങളിലെ താരമായ നടൻ ബിനീഷ് ബാസ്റ്റ്യന്റെയും അമ്മയുടെയും പുതിയ ചിത്രം വൈറലാകുന്നു. അമ്മയ്ക്കു തുല്യം അമ്മ മാത്രമെന്നു പറഞ്ഞാണ് തന്റെ നീളമുള്ള മുടി പിന്നിക്കെട്ടുന്ന അമ്മയുടെ ചിത്രം ചിത്രം ബിനീഷ് പങ്കു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ബിനീഷിനും അമ്മയ്ക്കും ആശംസ അർപ്പിച്ച് ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. View this post on Instagram A post shared by Bineesh Bastin (@bineeshbastin)  

Read More
സംസ്ഥാനത്ത് ഇന്ന്  1417 പേര്‍ക്കു കൂടി കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്കു കൂടി കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (11-8-20) 1417 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരില്‍ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 105 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശത്തു നിന്നും 72 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ – തിരുവനന്തപുരം -297പേർ. കൊല്ലം-25,…

Read More
കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറം ജില്ലയില്‍ 27 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗുരുതരമായി ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More
കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട്​: കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്​. മൂഴിക്കല്‍ ചെരിച്ചില്‍ മീത്തല്‍ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ അയല്‍വാസിയായ ചെരിച്ചില്‍ മീത്തല്‍ മൂസ​ക്കോയ, ഭാര്യ ആമിന, മരുമകള്‍ റുസ്​ന എന്നിവര്‍ക്ക്​ പരിക്കേറ്റത്​. ഇവരെ ഗവ. ബീച്ച്‌​ ജനറല്‍ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയ്​ക്കും മാതാവ്​ അംബികക്കുമെതിരെ ചേവായൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്​. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവര്‍ പറഞ്ഞു. ലഹരിക്ക്​ അടിമയായ അക്ഷയ്​ റെയില്‍വേ ഗേറ്റ്​കീപ്പറെ അടിച്ചുപരിക്കേല്‍പിച്ചതിലടക്കമുള്ള കേസുകളില്‍ പ്രതിയാണ്​. കോവിഡ്​ ഇളവില്‍…

Read More
മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്​ സജ്ജരായ മലപ്പുറത്തുകാര്‍ക്ക്​ അഭിവാദ്യവുമായി എയര്‍ ഇന്ത്യ​. ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ അഭിവാദ്യമര്‍പ്പിച്ചത്​.ഇത്​ കേവലം ധൈര്യത്തിന്റെ മാത്രം കാര്യമല്ല, മാനവികതയുടെ സ്​പര്‍ശനമാണ്​. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച മലപ്പുറത്തുകാര്‍ക്ക്​ ഞങ്ങള്‍ അഭിവാദ്യമാര്‍പ്പിക്കുന്നു -എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഫേസ്​ബുക്​ പേജില്‍ കുറിച്ചു.

Read More
കരിപ്പൂര്‍ ദുരന്തം: മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം

കരിപ്പൂര്‍ ദുരന്തം: മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുള്ള ദുരന്തത്തിൽ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്.  മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.  എയര്‍പോര്‍ട്ടിൽ പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പേരില്‍ ഒരാളായ സി.ഐ.എസ്.എഫ് എ.എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എയര്‍ക്രാഫ്റ്റ് നിയമം 11, ഇന്ത്യന്‍ ശിക്ഷാ നിയമം 337, 338, 304 A വകുപ്പുകള്‍ പ്രകാരം (ക്രൈം…

Read More
Back To Top
error: Content is protected !!