Editor

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂര്‍ ജംഗ്ഷനില്‍ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. താനൂര്‍ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവര്‍. ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​ര​ല്ലെ​ന്ന് ​ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ് ​സാ​മി​യ​ ​സു​ലു​ഹു​ ​ഹ​സ​ന്‍.​പ്രാ​ദേ​ശി​ക​ ​ഫു​ട്‌​ബോ​ള്‍​ ​ടൂ​ര്‍ണ​മെ​ന്റി​ല്‍​ ​പു​രു​ഷ​ ​ടീം​ ​സ​മ്മാ​നം​ ​നേ​ടി​യ​ത് ​ആ​ഘോ​ഷി​ച്ചു​ള്ള​ ​ച​ട​ങ്ങി​നി​ടെ​യാ​ണ് ​സാ​മി​യ​യു​ടെ​ ​പ്ര​തി​ക​ര​ണം. വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ളെ​ ​ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു​ ​സാ​മി​യ​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മര്‍ശം. വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ള്‍​ ​പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​വ​രാ​ണ്.​ ​അ​വ​രെ​ ​പെ​ട്ടെ​ന്ന് ​ക​ണ്ടാ​ല്‍​ ​ആ​ണാ​ണോ​ ​പെ​ണ്ണാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യാ​ന്‍​ ​സാ​ധി​ക്കി​ല്ല.​ ​അ​വ​രു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി​യാ​ല്‍​ ​നി​ങ്ങ​ള്‍​ ​അ​തി​ശ​യി​ക്കും​ ​-​ ​സാ​മി​യ​ ​പ​റ​ഞ്ഞു. ​സാ​മി​യ​യു​ടെ​ ​പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​ ​വ​ലി​യ​ ​വി​മ​ര്‍​ശ​ന​മാ​ണ് ​വി​വി​ധ​ ​കോ​ണു​ക​ളി​ല്‍​ ​നി​ന്ന് ​ഉ​യ​രു​ന്ന​ത്.

Read More
കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ,കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ…

Read More
തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്‌ച വില 35,520 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 4,700 രൂപ കൂടി 67,900ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും നേരിയ വർധനവ് ഉണ്ടായി. 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. ആഗോള വിപണിയിൽ…

Read More
മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഘം, ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്. മൈസൂരുവിലെ…

Read More
ഇല്ല നൗഷാദ് മരിച്ചിട്ടില്ല ” മറ്റൊരു നൗഷാദാണ് മരിച്ചത്; നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്‍റെ മരണവാർത്ത നിഷേധിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും

ഇല്ല നൗഷാദ് മരിച്ചിട്ടില്ല ” മറ്റൊരു നൗഷാദാണ് മരിച്ചത്; നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്‍റെ മരണവാർത്ത നിഷേധിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും

മലയാളത്തിലെ നിരവധി സിനിമകളുടെ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് മരണപ്പെട്ടു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വ്യക്തമാക്കി. കണ്ണൂരിൽ നൗഷാദ് എന്ന പേരിലുള്ള മറ്റൊരു ഷെഫ് ആണ് മരിച്ചതെന്നും അത് നൗഷാദാണണ് എന്ന് തെറ്റിദ്ധരിച്ചാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. നൗഷാദ് ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വെന്‍റിലേറ്ററിൽ തന്നെയാണെന്നും എന്നാൽ മരിച്ചു എന്നത് വ്യാജ വാർത്തയാണെന്നും നൗഷാദിന്‍റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ‘…

Read More
‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്നലെ ബംഗളൂരുവിൽ നടന്നത്. സെന്‍​ട്രല്‍ ബംഗളൂരുവില്‍ യുവതിയു​ടെ​ സ്വര്‍ണമാല മോഷ്​ടിച്ച്‌​ വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് വിജയ് എന്ന യുവാവ്​ തട്ടിയെടുത്തത്.ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും യുവതിയുടെ കരച്ചില്‍കേട്ട്​ ആളുകള്‍ ഓടിക്കൂടിയിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തിട്ടും മാല കണ്ടെത്താനായില്ല.തുടർന്ന് പോലീസെത്തി വിജയ്​യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്​സ്​റേ എടുത്തതോടെ യുവാവിന്‍റെ വയറ്റില്‍ മാല ശ്രദ്ധയില്‍പെട്ടത്. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ…

Read More
Back To Top
error: Content is protected !!