പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​ര​ല്ലെ​ന്ന് ​ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ് ​സാ​മി​യ​ ​സു​ലു​ഹു​ ​ഹ​സ​ന്‍.​പ്രാ​ദേ​ശി​ക​ ​ഫു​ട്‌​ബോ​ള്‍​ ​ടൂ​ര്‍ണ​മെ​ന്റി​ല്‍​ ​പു​രു​ഷ​ ​ടീം​ ​സ​മ്മാ​നം​ ​നേ​ടി​യ​ത് ​ആ​ഘോ​ഷി​ച്ചു​ള്ള​ ​ച​ട​ങ്ങി​നി​ടെ​യാ​ണ് ​സാ​മി​യ​യു​ടെ​ ​പ്ര​തി​ക​ര​ണം.

വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ളെ​ ​ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു​ ​സാ​മി​യ​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മര്‍ശം. വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ള്‍​ ​പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​വ​രാ​ണ്.​ ​അ​വ​രെ​ ​പെ​ട്ടെ​ന്ന് ​ക​ണ്ടാ​ല്‍​ ​ആ​ണാ​ണോ​ ​പെ​ണ്ണാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യാ​ന്‍​ ​സാ​ധി​ക്കി​ല്ല.​ ​അ​വ​രു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി​യാ​ല്‍​ ​നി​ങ്ങ​ള്‍​ ​അ​തി​ശ​യി​ക്കും​ ​-​ ​സാ​മി​യ​ ​പ​റ​ഞ്ഞു. ​സാ​മി​യ​യു​ടെ​ ​പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​ ​വ​ലി​യ​ ​വി​മ​ര്‍​ശ​ന​മാ​ണ് ​വി​വി​ധ​ ​കോ​ണു​ക​ളി​ല്‍​ ​നി​ന്ന് ​ഉ​യ​രു​ന്ന​ത്.

Back To Top
error: Content is protected !!