തിരൂരില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരൂരില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരൂര്‍ :ആലുങ്ങല്‍ എന്ന സ്ഥലത്ത് വില്‍പ്പനക്കായി ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസുകള്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

Read More
കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ ജി കര്‍ത്ത പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നല്‍കിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ…

Read More
അഡ്വാന്‍സ് രണ്ട് മാസത്തെ തുക, വീട് വാടകയ്ക്ക് പരിഷ്‌കരിച്ച മാതൃകാ നിയമത്തിലെ വ്യവസ്ഥകള്‍ അറിയാം

അഡ്വാന്‍സ് രണ്ട് മാസത്തെ തുക, വീട് വാടകയ്ക്ക് പരിഷ്‌കരിച്ച മാതൃകാ നിയമത്തിലെ വ്യവസ്ഥകള്‍ അറിയാം

നിലവിലെ വാടകനിയമങ്ങൾ പരിഷ്കരിക്കുകയോ പുതിയനിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്ന ‘മാതൃകാ വാടകനിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പുതിയ നിയമനിർമാണം നടത്താൻ മാതൃകാനിയമം സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കും. ആൾപ്പാർപ്പില്ലാത്ത വീടുകൾ വാടക ആവശ്യത്തിന് ഉപയോഗിക്കാൻ മാതൃകാനിയമം സഹായകമാവും. സ്വകാര്യ സംരംഭകർക്ക് ബിസിനസ് മോഡലായി ഈ രംഗത്തേക്ക് കടന്നുവരാനും വീടുകളുടെ ദൗർലഭ്യം കുറയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. എല്ലാ തലത്തിലുമുള്ള വരുമാനക്കാർക്കായി ആവശ്യത്തിന് വാടകവീടുകൾ ലഭ്യമാകണം. വീടില്ലായ്മ എന്ന പ്രശ്നം അതുവഴി പരിഹരിക്കാനാവും. മാതൃകാ വാടകനിയമം *താമസം, വാണിജ്യ-വിദ്യാഭ്യാസ…

Read More
വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി (വീഡിയോ )

വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി (വീഡിയോ )

തന്റെ വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി. കാലിഫോര്‍ണിയയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്‍റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. കുഞ്ഞുങ്ങളെയും കൊണ്ട് കരടി 17കാരിയുടെ വീടിന്റെ ചുറ്റുമതിലിന് സമീപത്തുകൂടി നടക്കുന്നതും കുരച്ചുകൊണ്ട് വളര്‍ത്തുനായ ഓടിവരുന്നതും ദൃശ്യത്തില്‍ കാണാം.ഭിത്തിയുടെ മുകളില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കരടിയുടെ നേര്‍ക്ക് പാഞ്ഞ് അടുത്ത നായ്ക്കളെ കരടി മതലിന് മുകളില്‍ നിന്ന് കൈകൊണ്ട് അടിക്കുന്നുണ്ട്.പിന്നീടാണ് ഓടിവന്നുള്ള…

Read More
എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത

എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത

കണ്ണൂര്‍: എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത. 10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടത്‌. എന്നാല്‍ കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ ഒരു ചാനലിൽ പുറത്തുവന്നിരുന്നു.  പത്ത്‌…

Read More
കോഴിക്കോട് വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കോവിഡ്  വാക്സിന്‍ ഒരുമിച്ച്‌ നല്‍കിയതായി പരാതി;  ശാരീരിക അസ്വസ്ഥതകളെ  തുടര്‍ന്ന വീട്ടമ്മ ആശുപത്രിയില്‍

കോഴിക്കോട് വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ ഒരുമിച്ച്‌ നല്‍കിയതായി പരാതി; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന വീട്ടമ്മ ആശുപത്രിയില്‍

കോഴിക്കോട്: വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒരുമിച്ച്‌ നല്‍കിയതായി പരാതി. ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കുനി ചേരാപുരം സ്വദേശിനി കാരക്കണ്ടിയില്‍ നിസാറിന്‍റെ ഭാര്യ റജുല (46)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വാക്‌സിന്‍ സ്വീകരിക്കാന്‍ കടമേരി പിഎച്ച്‌സിയില്‍ എത്തിയത്. രണ്ട് തവണ വാക്‌സിന്‍ നല്‍കിയത് കണ്ടെന്നാണ് ഭര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന പരാതി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കിയത്. ടെസ്റ്റ്…

Read More
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ  നിധിയിലേക്ക് മലബാർ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഫണ്ട് നൽകി

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മലബാർ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഫണ്ട് നൽകി

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മലബാർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ചെക്ക് സൊസൈറ്റിയുടെ പ്രസിഡന്റ്‌ ശ്രീ രാജീവൻ എൻ ആദരണീയനായ പൊതുമരാമത്തു ടൂറിസം മന്ത്രി അഡ്വ മുഹമ്മദ്‌ റിയാസ് അവർകൾക്ക് നൽകുന്നുസിപിഎം എരിയ സെക്രട്ടറി സ ഗിരീഷ് എം.സൊസൈറ്റി വൈസ് പ്രസിഡന്റ്‌ വിവേക് ഡയറക്ടർമാരായ രാജേഷ് എം കെ സതീഷ് കുമാർ കെ സി എന്നിവർ സന്നിഹിതരായിരുന്നു

Read More
പിന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിതാറാം യെച്ചൂരി

പിന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിതാറാം യെച്ചൂരി

വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുത്. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന്…

Read More
Back To Top
error: Content is protected !!