തിരൂരില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരൂരില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരൂര്‍ :ആലുങ്ങല്‍ എന്ന സ്ഥലത്ത് വില്‍പ്പനക്കായി ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസുകള്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

Back To Top
error: Content is protected !!