ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക് മാറ്റി; പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക് മാറ്റി; പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

കൊച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​മു​ഖ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​ന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ച​ത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണൂരിന്റെ അഭിഭാഷകനോട് ആരാഞ്ഞു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും…

Read More
എൻ.എം.വിജയന്റെയും മകന്റെയും മരണം; ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്ത് പോലീസ്  –  wayanad dcc treasurer and son found poisoned

എൻ.എം.വിജയന്റെയും മകന്റെയും മരണം; ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്ത് പോലീസ് – wayanad dcc treasurer and son found poisoned

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്ത് പോലീസ്. വിജയന്റെ ആത്മഹത്യക്കുറിപ്പ് വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെകെ.ഗോപിനാഥൻ, മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. STORY HIGHLIGHT: wayanad dcc treasurer…

Read More
ലോസ് ഏഞ്ചൽസിൽ പടർന്ന് കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു – los angeles wildfire

ലോസ് ഏഞ്ചൽസിൽ പടർന്ന് കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സൗത്ത് കലിഫോർണിയയിൽ കാട്ടുതീ പടരുന്നു. പസിഫിക് പാലിസേഡ്സിൽ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചൽസിൽ പടരുകയാണ്. ഏകദേശം 2,900ത്തോളം ഏക്കറിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വീടുകളടക്കം 13000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സ് തീപിടിത്തമുണ്ടായത്. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More
കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; രാവിലെ കോടതിയിൽ ഹാജരാക്കും – boby chemmanur arrest update

കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; രാവിലെ കോടതിയിൽ ഹാജരാക്കും – boby chemmanur arrest update

നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് ബോബി എത്തിയത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത…

Read More
Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച

മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് പറഞ്ഞാണ് രേഖാ ചിത്രത്തിൻ്റെ ഇൻട്രോ ആസിഫലി തന്നെ പറഞ്ഞത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.രേഖാ ചിത്രം വ്യാഴാഴ്ച പ്രദർശനത്തിനെത്തുകയാണ്. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് “രേഖാചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞിരുന്നു. 115 അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. പലരും ആദ്യമായി അഭിനയിക്കുന്നവരാണ്.ഒരുപാട് ബഡ്‌ജറ്റ്‌ വരുന്ന രീതിയിലാണ്…

Read More
Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ

‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ

കെജിഎഫ് താരം യഷിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക്കിൻ്റെ ടീസർ (Toxic Teaser) പുറത്ത് വന്നതിനെ പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ (Geethu Mohandas) വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ (Nithin Renjipanicker). മമ്മൂട്ടി അഭിനയിച്ച തൻ്റെ ആദ്യ ചിത്രമായ കസബയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംവിധായിക ഇപ്പോൾ തൻ്റെ കന്നഡ ചിത്രത്തിൽ അതേ സ്ത്രീവിരുദ്ധതയാണെന്ന് നിതിൻ രഞ്ജിപണിക്കർ. സംസ്ഥാനം കടന്നപ്പോൾ ഗീതു മോഹൻദാസ് അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം മാറ്റിയെന്നാണ് സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

Read More
12 മണിക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം | Lack of sleep

12 മണിക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം !

ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ഒരു ദിവസം 8 മണിക്കൂറെങ്കിലും ഒരു മനുഷ്യൻ ഉറങ്ങിയിരിക്കണം. എന്നാൽ നമ്മൾ പലരും ഉറക്കത്തിന് അധികം പ്രാധാന്യം കൊടുക്കാറില്ല. ഒട്ടുമിക്ക ആളുകളും 12 മണിക്ക് ശേഷമാണ് കിടന്നുറങ്ങുന്നത്. അത് വളരെ വലിയ അസുഖങ്ങളെ വിളിച്ചുവരുത്തും വൈകിയുറങ്ങുന്ന ശീലം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ വർദ്ധിപ്പിക്കുകയും ഉത്കണ്ഠയും പിരിമുറുക്കവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രെസ് ഹോർമോണുകളുടെ ഈ കുതിച്ചുചാട്ടം വിശ്രമവും ഉറക്കവും കൂടുതൽ ബുദ്ധിമുട്ടാക്കും. ആളുകൾ അർദ്ധരാത്രിക്ക് ശേഷം ഉറങ്ങുമ്പോൾ, അവരുടെ…

Read More
‘മനസ്സിന് ഏറ്റവുമധികം സമാധാനം ലഭിക്കുന്ന ദിവസം’; കർശന നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്ന്  ഹണി റോസ്

‘മനസ്സിന് ഏറ്റവുമധികം സമാധാനം ലഭിക്കുന്ന ദിവസം’; കർശന നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്ന് ഹണി റോസ്

കോഴിക്കോട്: ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ സത്വര നടപടി സ്വീകരിച്ചതിന് നിയമസംവിധാനങ്ങളോട് നന്ദി പറഞ്ഞ് നടി ഹണി റോസ്. ഏതാനും വർഷങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്ന് അധിക്ഷേപകരമായ പരാമർശങ്ങൾ പലതവണ ഉണ്ടായി. തുടർച്ചയായി ആക്രമിക്കപ്പെട്ടതോടെ പ്രതികരിക്കേണ്ടിവന്നു. ഇതിനൊരു അവസാനം വേണമെന്ന തീരുമാനത്തിന് എല്ലാവരും പിന്തുണ നൽകി. കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി പറഞ്ഞു. ബോബി ചെമ്മണൂരിനെ വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു പ്രതികരണം. “മനസ്സിന് ഏറ്റവുമധികം സമാധാനം ലഭിക്കുന്ന ദിവസമാണിന്ന്….

Read More
Back To Top
error: Content is protected !!