യുഡിഎഫ് നേതാക്കളെ നേരിൽ കാണും; പി വി അൻവർ പാണക്കാട്ടേക്ക്

യുഡിഎഫ് നേതാക്കളെ നേരിൽ കാണും; പി വി അൻവർ പാണക്കാട്ടേക്ക്

ജയിൽമോചിതനായതിന് പിന്നാലെ യുഡിഎഫ് നേതാക്കളെ നേരിൽ കാണാൻ പി വി അൻവർ എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച…

Read More
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

Read More
ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദമ്പതികള്‍

ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദമ്പതികള്‍

ഒഡീഷ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച് ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ”ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതം എങ്ങനെ മാറി” എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ ഹന്ന തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമായതിന് ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വാചാലയാകുന്നു. വീഡിയോയിലെ ദൃശ്യങ്ങളില്‍ അവര്‍ ഭര്‍ത്താവിന്റെ അച്ഛന്‍ അമ്മമാരുമായി സന്തോഷവും വാത്സല്യവും പങ്കിടുന്ന ദൃശ്യങ്ങള്‍…

Read More
‘ജയിലിൽ തലയണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്’ -പി.വി. അൻവർ എം.എൽ.എ

‘ജയിലിൽ തലയണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്’ -പി.വി. അൻവർ എം.എൽ.എ

എടപ്പാൾ: തവനൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവ് വേളയിൽ വിഷമങ്ങളുണ്ടായതായി പി.വി. അൻവർ എം.എൽ.എ. തവനൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കിടക്കാൻ കട്ടിൽ കിട്ടിയെങ്കിലും തലയണ ചോദിച്ചിട്ട് ജയിൽ സൂപ്രണ്ട് തന്നില്ല. കഴുത്തിന് പ്രശ്നങ്ങളുള്ള തനിക്ക് ഉയരം കുറഞ്ഞ തലയണയില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. രാവിലെ ലഭിച്ച ഒരു ഗ്ലാസ് ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്. ഉച്ചക്ക് ഭക്ഷണം തന്നെങ്കിലും, തൃപ്തി തോന്നാത്തതിനാൽ കഴിച്ചില്ല. എം.എൽ.എ എന്ന നിലക്ക് എന്ത് പരിഗണനയാണ്…

Read More
പൊങ്കലിന് പൊളിക്കാൻ തമിഴ്നാട്; 6 ദിവസം അവധി പ്രഖ്യാപിച്ചു | Additional holiday on january 17

പൊങ്കലിന് പൊളിക്കാൻ തമിഴ്നാട്; 6 ദിവസം അവധി പ്രഖ്യാപിച്ചു

ചെന്നൈ: ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊങ്കലിനോട് അനുബന്ധിച്ചാണ് അവധി. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൗകര്യം നൽകുന്നതിനായാണ് 17നും അവധി നൽകുന്നതെന്നാണ് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി ലഭിക്കും. ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ…

Read More
ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ

ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ

ചോറ്റാനിക്കരയിൽ അസ്ഥികൾ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീടും ഫ്രിഡ്ജും തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ. ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലു​ള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക്​ ഇന്ന് കൈമാറു​മെന്നും ചോറ്റാനിക്കര സി.ഐ മനോജ് പറഞ്ഞു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് സംഭവം. അസ്ഥികൂടം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും മാർച്ചിൽ വീട് പൊളിച്ച് പുതിയ…

Read More
പി വി അൻവർ എംഎൽഎ പുറത്തേയ്ക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി | p v anvar got bail

പി വി അൻവർ എംഎൽഎ പുറത്തേയ്ക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി | p v anvar got bail

നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിന് ജാമ്യം അനുവദിച്ച് കോടതി. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്‍റെ കസ്റ്റഡി ആവശ്യം പൊലീസ് തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍. പൊലീസ് റിപ്പോര്‍ട്ട്…

Read More
നയൻതാരയുടെ ഡോക്യുമെന്ററിക്ക് വീണ്ടും കുരുക്ക്; അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും നയൻതാരയ്ക്കും ‘ചന്ദ്രമുഖി’ നിര്‍മാതാക്കളുടെ നോട്ടീസ് | shivaji productions sent notice to netflix and nayanthara

നയൻതാരയുടെ ഡോക്യുമെന്ററിക്ക് വീണ്ടും കുരുക്ക്; അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും നയൻതാരയ്ക്കും ‘ചന്ദ്രമുഖി’ നിര്‍മാതാക്കളുടെ നോട്ടീസ്

ചെന്നൈ: തമിഴ്നാട്ടിൽ കത്തി കയറിയ വിഷയമായിരുന്നു നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള കോപ്പിറൈറ്റ് വിഷയം. നയൻതാരയുടെ ജീവിതം പ്രമേയം ആക്കിയ ഡോക്യുമെന്ററിയുടെ പേരിലായിരുന്നു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മാതാവായ നാനും റൗഡി താൻ എന്ന സിനിമയിലെ ഭാഗങ്ങൾ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് വിവാദങ്ങളിൽ ചെന്നെത്തിയത്. ഇതിന് പിന്നാലെ നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളും ഉണ്ടായി. ഈ പ്രശ്നം ഒന്ന് തണുത്തു നിൽക്കവേ നയൻതാരയുടെ ഡോക്യുമെന്ററിക്ക് പുതിയ കുരുക്ക് വന്നിരിക്കുകയാണ്. അഞ്ചു കോടിയുടെ…

Read More
Back To Top
error: Content is protected !!