വനിതാ ഹോസ്റ്റലിൽ വച്ച് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപ്രവർത്തകൻ അറസ്റ്റിൽ | junior doctor arrested

വനിതാ ഹോസ്റ്റലിൽ വച്ച് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപ്രവർത്തകൻ അറസ്റ്റിൽ

ഗ്വാളിയോർ: ജൂനിയർ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കൽ കോളേജിലാണ് 25കാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയും ജൂനിയർ ഡോക്ടറുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരും താമസമില്ലാതെ ഹോസ്റ്റലിൽ വെച്ചായിരുന്നു അതിക്രമം. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ജൂനിയർ ഡോക്ടർ താമസിച്ചിരുന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അശോക് ജാദൻ പറഞ്ഞു. സഹപ്രവർത്തകനായ ജൂനിയർ ഡോക്ടർ ആൾത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം…

Read More
‘അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റ്; ജാഗ്രതയാണ് പ്രധാനം’; വീണാ ജോർജ്ജ് | veena george about hmpv

‘അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റ്; ജാഗ്രതയാണ് പ്രധാനം’; വീണാ ജോർജ്ജ്

തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പുതിയ വൈറസ് അല്ലെന്നും വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണ്. ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക…

Read More
ചെറുനാരങ്ങയുടെ തൊലി വെറുതെ കളയല്ലേ; ഇങ്ങനെയെല്ലാം ചെയ്തു നോക്കൂ| lemon skin benefits

ചെറുനാരങ്ങയുടെ തൊലി വെറുതെ കളയല്ലേ; ഇങ്ങനെയെല്ലാം ചെയ്തു നോക്കൂ| lemon skin benefits

ചെറുനാരങ്ങ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. വെള്ളം അച്ചാർ ഇടാനും തുടങ്ങി പല ആവശ്യങ്ങൾക്കും നമ്മൾ നാരങ്ങ ഉപയോഗിക്കുന്നു. ഭൂരിഭാഗം ആളുകളും നാരങ്ങ പിഴിഞ്ഞു കഴിഞ്ഞാൽ അതിനുശേഷം തൊലി കളയുകയാണ് ചെയ്യാറ്. എന്നാൽ ചെറുനാരങ്ങയുടെ നീര് പോലെ തന്നെ അവയുടെ പ്രയോജനപ്രദമാണ്. ഈ നാരങ്ങ തൊലികള്‍ എങ്ങനെയൊക്കെയാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമാകാന്‍ പോകുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു ക്ലീനിംഗ് ഏജന്റായും ഇവ ഉപയോഗിക്കാം. വെളുത്ത വിനാഗിരിയുടെ ഒരു പാത്രത്തിലേക്ക് നാരങ്ങ തൊലികള്‍ ഇടുക….

Read More
രാജ്യതലസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു | delhi assembly elections 2025

രാജ്യതലസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു | delhi assembly elections 2025

70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 17 വരെ നാമനിർദേശപത്രിക നൽകാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന…

Read More
എനിക്ക് കുറെ പണം ഉണ്ടാക്കണം, അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല അഭിരാമി സുരേഷ്

എനിക്ക് കുറെ പണം ഉണ്ടാക്കണം, അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല അഭിരാമി സുരേഷ്

മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് ഗായികയായ അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി മുതൽ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃത സുരേഷ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അമൃത ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത് അമൃതയുടെ സഹോദരിയായ അഭിരാമിയും ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു ഇപ്പോൾ യൂട്യൂബ് ചാനൽ ഒക്കെയായി സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ അഭിരാമി തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…

Read More
യുഡിഎഫ് നേതാക്കളെ നേരിൽ കാണും; പി വി അൻവർ പാണക്കാട്ടേക്ക്

യുഡിഎഫ് നേതാക്കളെ നേരിൽ കാണും; പി വി അൻവർ പാണക്കാട്ടേക്ക്

ജയിൽമോചിതനായതിന് പിന്നാലെ യുഡിഎഫ് നേതാക്കളെ നേരിൽ കാണാൻ പി വി അൻവർ എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച…

Read More
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

Read More
ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദമ്പതികള്‍

ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദമ്പതികള്‍

ഒഡീഷ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച് ബംഗളൂരുവിലേക്ക് താമസം മാറിയ അമേരിക്കന്‍ യുവതി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ”ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതം എങ്ങനെ മാറി” എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ ഹന്ന തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമായതിന് ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വാചാലയാകുന്നു. വീഡിയോയിലെ ദൃശ്യങ്ങളില്‍ അവര്‍ ഭര്‍ത്താവിന്റെ അച്ഛന്‍ അമ്മമാരുമായി സന്തോഷവും വാത്സല്യവും പങ്കിടുന്ന ദൃശ്യങ്ങള്‍…

Read More
Back To Top
error: Content is protected !!