കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്​: കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ്​ (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്​.ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ പ്രതി അതിക്രമം നടത്തിയിരിക്കുന്നത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരില്‍ നിന്നാണ്​ കെ.എസ്​.ആര്‍.ടി.സി ബസില്‍ കയറുകയുണ്ടായത്​.സംഭവം നടന്നയുടന്‍…

Read More
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. ഇരുവരും ചേര്‍ന്ന് ശ്രീകോവിലിലെ നെയ് വിളക്കുകള്‍ തെളിയിച്ച് ഭസ്മത്താല്‍ അഭിഷേകം ചെയ്ത യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുന്നതോടെ പതിവ് പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി…

Read More
ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടേയും മതമേലധ്യക്ഷന്‍മാരുടേയും യോഗത്തിലേക്ക്‌ ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല.നേതാക്കളെയും ഇകെ,എപി സുന്നീ വിഭാഗങ്ങളിലെ നേതാക്കളേയും, എംഇഎസ്‌,കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികളേയും ക്ഷണിച്ച യോഗത്തിലാണ്‌ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്‌. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യം ചേര്‍ന്നത്‌ പിന്നീട്‌ യുഡിഎഫിന്‌ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കുകയും ചെയ്‌തു.ഇതിനിടെ ജമാ അത്തെ…

Read More
പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

മുക്കം : പി.എം.എ .വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട – നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച പ്രവർത്തനം നടത്തിയ നഗരസഭയായാണ് മുക്കം തെരെഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർ ഗണ്ഡിലെ ജൂംറി തിലയ, ചത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ. പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന്…

Read More
ബ്രിട്ടനില്‍ നിന്നെത്തിയ 9 പേര്‍ക്ക്‌ കോവിഡ്‌ ; പരിശോധന കര്‍ശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

ബ്രിട്ടനില്‍ നിന്നെത്തിയ 9 പേര്‍ക്ക്‌ കോവിഡ്‌ ; പരിശോധന കര്‍ശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

ബ്രിട്ടനില്‍നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തും.നാല് വിമാനത്താവളങ്ങള്‍ക്കും കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് പോസിറ്റീവ് ആയവരുടെ സ്രവം കൂടുതല്‍ പരിശോധനകള്‍ക്കായി പൂനൈ വയറോളജി ലാബിലേക്ക് അയച്ചു.ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാന്‍ ആ പരിശോധന കഴിയണം. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ…

Read More
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മുംബൈയിലെ നാലാമത്തെ ഷോറൂം വാഷിയിൽ ഉദ്ഘാടനം ചെയ്തു

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മുംബൈയിലെ നാലാമത്തെ ഷോറൂം വാഷിയിൽ ഉദ്ഘാടനം ചെയ്തു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി മുംബൈയിലെ വാഷിയിൽ പുതിയ ഷോറും ആരംഭിച്ചു. മുംബൈയിൽ കമ്പനിയുടെ നാലാമത്തെ ഷോറൂമാണ് വാഷിയിലെ സെക്ടർ 17ൽ റെയ്ക്കർ ഭവനിൽ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോം വഴി ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് കോ – ചെയർമാൻ ഡോ. പി. എ ഇബ്രാഹിം ഹാജി, മാനേജിങ് ഡയറക്ടർ ഇന്ത്യൻ ഓപ്പറേഷൻസ് ഒ. അഷർ, മാനേജിങ്…

Read More
മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ. പി. മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീത ടീച്ചറെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്. ഇതിനോടകം തന്നെ ആരോഗ്യാവസ്ഥ സങ്കീര്‍ണ്ണമായി മാറുകയും ബുധനാഴ്ച വൈകീട്ടോടെ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിക്കുകയുമായിരുന്നു. സാമൂഹികമായ ഇടപെടലുകളില്‍…

Read More
തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി  എസ് ഡി പി ഐ

തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി എസ് ഡി പി ഐ

  തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാനാണ് എസ് ഡി പി ഐ -സിപിഎം കൂട്ട് കെട്ടെന്ന കള്ളപ്രചരണവുമായി യു ഡി എഫ് രംഗത്ത് വന്നിരിക്കുന്നതെന്നും ജില്ലയിൽ പലയിടത്തും യു ഡി എഫ് -ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവർത്തിച്ചതായും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ് കൂടുതലായും എസ് ഡി പി ഐ പിടിച്ചെടുത്തത്.ജില്ലയിൽ വിജയിച്ച 13 വാർഡുകളിൽ പത്തെണ്ണവും…

Read More
Back To Top
error: Content is protected !!