മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറം: ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.സംസ്ഥാനത്ത് നിലവില്‍ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍…

Read More
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍…

Read More
ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പലരും അനാവശ്യമായാണ് റോഡില്‍ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് മലപ്പുറം നഗരത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ്…

Read More
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Read More
രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍

രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍

വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്. പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം…

Read More
രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്

രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്

വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴക്കൂമ്പ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ വാഴക്കൂമ്പ് , നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.പ്രതിരോധശേഷി നല്‍കുന്ന വാഴക്കൂമ്പ് നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇരുമ്പിന്റെ കലവറയായതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും . ഫ്രീ റാഡിക്കലുകള്‍ക്കെതിരായി പ്രവര്‍ത്തിക്കും , ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാലാണിത്. ചര്‍മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും ചുളിവുകള്‍ വീഴുന്നതു തടയാനും സഹായിക്കും തടി കുറയ്ക്കാന്‍ ഉത്തമമാണിത്. നാരുകളാണ് ഇതിനു…

Read More
കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക്  ആദരാഞ്ജലി അര്‍പ്പിച്ച ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു   ; വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് മുഖ്യമന്ത്രി

കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ച ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു ; വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമർശനങ്ങൾക്ക് പിന്നാലെ ഇസ്രായേലിൽ പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗമ്യയുടെ ദു:ഖത്തിൽ അനുശോചിക്കുക പോലും ചെയ്യാതെ മൗനം പാലിക്കുകയായിരുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ രാവിലെ മുതൽ തന്നെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. സൗമ്യയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നവർക്കെതിരെ സൈബർ സഖാക്കളും മതമൗലിക വാദികളും വ്യാപക…

Read More
ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്‍

ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരാക്രമണത്തില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യാതൊരുവിധ പ്രതികരണവും നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്്റ്റിലൂടെയാണ് സുരേന്ദ്രന്‍ പിണറായി വിജയന്റേയും രമേശ ചെന്നിത്തലയുടെ നിലപാടിനെതിരേയും വിമര്‍ശനം ഉയര്‍ത്തിയത്. ഇസ്രായേലില്‍ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ…

Read More
Back To Top
error: Content is protected !!