
ഒരു സ്‍പെഷല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍ (വീഡിയോ)
പാചകവും ഇഷ്‍ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയറും ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പുതിയ കുക്കിങ്ങ് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്. View this post on Instagram A post shared by Mohanlal (@mohanlal) അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കന്‍ എന്നാണ് വീഡിയോയുടെ…