
5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി വെറൈസണ്‍
ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി യുഎസ് കമ്പനിയായ വെറൈസണ്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സേവനം ആരംഭിക്കും.5ജി ബ്രോഡ്ബാന്‍ഡ് സേവനമായ വെറൈസണ്‍ 5ജി ഹോം ആണ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. . പ്രതിമാസം 50 ഡോളര്‍ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് 5ജി സേവനം നല്‍കുമെന്ന് വെറൈസണ്‍ അറിയിച്ചു. ഹൂസ്റ്റന്‍, ഇന്‍ഡ്യാനപൊലിസ്, ലൊസാഞ്ചല്‍സ്, സാക്രമെന്റോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് വെറൈസണ്‍ 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത്. പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് സമ്മാനിക്കുക….