Editor

മോറിസ് കോയിന്‍ തട്ടിപ്പ്:  നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

മോറിസ് കോയിന്‍ തട്ടിപ്പ്: നിഷാദിന്റെ അക്കൗണ്ടില്‍ എത്തിയത് 1,200 കോടി; ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

നിക്ഷേപത്തട്ടിപ്പ് കേസില്‍ ലോങ് റിച്ച്‌ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്. മോറിസ് കോയിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിഷാദ് വിദേശത്തേക്ക് കടന്നേക്കാനുളള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നീക്കം. കേസില്‍ നിഷാദ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഇതുവരെ അന്വേഷണ സം​ഘത്തിന് മുന്നില്‍ നിഷാദ് ഹാജരായിട്ടുമില്ല. More News …watch video

Read More
കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More
കോഴിക്കോട് ചെറുവണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ 54 കാരൻ മരിച്ച സംഭവത്തിൽ  സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ 54 കാരൻ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : ( ചെറുവണ്ണൂർ ) ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിന് മുകളിൽ 54 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പ്രകാശനെയാണ് നല്ലളം പോലിസ് അറസ്റ്റ് ചെയ്തത്. ചെറുവണ്ണൂർ കണ്ണാട്ടികുളം കോട്ടയിലകത്ത് ഹംസക്കോയ (54) യെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെറുവണ്ണൂർ ടി.പി റോഡിൽ പിക്കപ്പ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ…

Read More
വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണു ഹ​സ​ന്‍റെ പ്ര​സ്താ​വ​ന.വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ധാ​ര​ണ​യു​ണ്ട്. ഇ​തി​നു ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു. മ​തേ​ത​ര കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സി​പി​എം ഇ​വ​രു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ഘ​ട്ട​ത്തി​ലൊ​ന്നും വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഏ​ത് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യെ​യും പി​ണ​റാ​യി തൊ​ട്ടാ​ല്‍ അ​ത്…

Read More
വടകര മണിയൂരിൽ മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി

വടകര മണിയൂരിൽ മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി

വ​ട​ക​ര: മ​ണി​യൂ​രി​ല്‍ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ക്കി​യ​താ​യി പ​രാ​തി. പു​ത്ത​ന്‍പു​ര​യി​ല്‍ പു​ത്ത​ന്‍പു​ര​യി​ല്‍ സു​ദ​ര്‍ശ് കു​മാ​റി‍െൻറ വി​വി​ധ മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന സ്ഥ​ല​ത്താ​ണ് വി​ഷം ക​ല​ക്കി​യ​ത്. 2 വ​ര്‍ഷ​മാ​യി ഈ ​രം​ഗ​ത്തു​ള്ള സു​ദ​ര്‍ശ് കു​മാ​റി​ന് 50,000ത്തി‍െൻറ ന​ഷ്​​ട​മാ​ണു​ള്ള​ത്.മ​ണി​യൂ​ര്‍ യു.​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് സു​ദ​ർ​ശ്​ കു​മാ​ര്‍.

Read More
സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ

സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ

കെ.ബി.​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. കേരള കോൺ​ഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സി മനോജ് കുമാർ. കൊല്ലത്തെ യുഡിഎഫ് യോ​ഗത്തിലാണ് വെളിപ്പെടുത്തൽ. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.​ഗണേഷ്കുമാറും പി.എയുമാണെന്നും മനോജ് കുമാർ ആരോപിക്കുന്നു. ‘സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട ആളാണ്…

Read More
നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഗോപകുമാറിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഗോപകുമാറിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റത്തില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പരാമര്‍ശം. വകുപ്പുതല നടപടി തുടരാനും ശുപാര്‍ശ. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. റേഞ്ച് ഡിഐജി സുശീല്‍ കുമാറിനോടാണ് അന്വേഷണം…

Read More
ചാത്തമംഗലത്തെ പൂളക്കോട് ഒരു കാട്ടുപന്നിയെക്കൂടി വെടിവച്ചുകൊന്നു

ചാത്തമംഗലത്തെ പൂളക്കോട് ഒരു കാട്ടുപന്നിയെക്കൂടി വെടിവച്ചുകൊന്നു

കൊടിയത്തൂർ : ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ഒരു കാട്ടുപന്നിയെക്കൂടി വെടിവച്ചുകൊന്നു. പൊയിലിൽ രമേശ് ബാബുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ പന്നിയെയാണ് കൊന്നത്. പഞ്ചായത്തിൽ ഇത് മൂന്നാമത്തെ പന്നിയെയാണ് വെടിവെച്ചുവീഴ്ത്തിയത്. കച്ചേരി സ്വദേശി സി.എം. ബാലനാണ് വെടിവെച്ചത്. ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ കെ. അഷ്റഫ്, പി. മുഹമ്മദ് അസ്‌ലം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. അനുമതി കിട്ടിയശേഷം സി.എം. ബാലൻ മുക്കം മുനിസിപ്പാലിറ്റിയിലും ചാത്തമംഗലത്തുമായി ഇതോടെ എട്ടുപന്നികളെ കൊന്നു.

Read More
Back To Top
error: Content is protected !!