
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു
കൊച്ചി: ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉല്‍ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ എന്നിവരും പങ്കെടുത്തു. എടിഎം ഉല്‍ഘാടനം ഗുജറാത്ത് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍…