വടകര: മണിയൂരില്‍ മത്സ്യകൃഷിയിടത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലക്കിയതായി പരാതി. പുത്തന്‍പുരയില്‍ പുത്തന്‍പുരയില്‍ സുദര്‍ശ് കുമാറിെൻറ വിവിധ മത്സ്യങ്ങളെ വളര്‍ത്തുന്ന സ്ഥലത്താണ് വിഷം കലക്കിയത്. 2 വര്‍ഷമായി ഈ രംഗത്തുള്ള സുദര്‍ശ് കുമാറിന് 50,000ത്തിെൻറ നഷ്ടമാണുള്ളത്.മണിയൂര്‍ യു.പി സ്കൂള്‍ അധ്യാപകനാണ് സുദർശ് കുമാര്‍.