Editor

സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു. നാടകരംഗത്തൂടെ സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ,എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ…

Read More
രോഗിയായ ഡോക്ടറുമായി പോയ കാറിടിച്ച് 2 സ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനം മൂലം ഡോക്ടറും

രോഗിയായ ഡോക്ടറുമായി പോയ കാറിടിച്ച് 2 സ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനം മൂലം ഡോക്ടറും

കൊച്ചി∙ എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകൾ മരിച്ചു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളും മരിച്ചു. രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന, കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഹൃദയസ്തംഭനം മൂലം മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ…

Read More
ഗര്‍ഭച്ഛിദ്രത്തിന് വ്യാജ ഡോക്​ടര്‍ മരുന്ന് നല്‍കി ; 27കാരിക്ക് രക്തം വാര്‍ന്ന്​ ദാരുണാന്ത്യം

ഗര്‍ഭച്ഛിദ്രത്തിന് വ്യാജ ഡോക്​ടര്‍ മരുന്ന് നല്‍കി ; 27കാരിക്ക് രക്തം വാര്‍ന്ന്​ ദാരുണാന്ത്യം

വ്യാജഡോക്​ടര്‍ ഗര്‍ഭച്ഛിദ്രത്തിന്​ മരുന്ന്​ നല്‍കിയ 27കാരി ​അമിത രക്ത സ്രാവം മൂലം മരിച്ചു.ഹൊസൂരിലെ തോരപ്പള്ളിയില്‍ ബുധനാഴ്ചയാണ്​ സംഭവം.27കാരിയുടെ മരണത്തിന്​ കാരണക്കാരനായ വ്യാജഡോക്​ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി . പ്രദേശിക ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനെത്തിയതായിരുന്നു യുവതി. എട്ടാഴ്ച ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭച്ഛിദ്രം നടത്താമെന്ന്​ സമ്മതിച്ച​ ഡോക്​ടര്‍ ബുധനാഴ്ച ചില മരുന്നുകള്‍ യുവതിക്ക്​ നല്‍കി. എന്നാല്‍, മരുന്നുകള്‍ കഴിച്ചതോടെ യുവതിക്ക്​ അമിത രക്തസ്രാവമുണ്ടാകുകയും തുടര്‍ന്ന്​ കുഴഞ്ഞു വീഴുകയുമായിരുന്നു . ഡോക്​ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്​ യുവതിയെ തോരപ്പള്ളി പി.എച്ച്‌​.സിയില്‍…

Read More
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. നടൻ മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. പി…

Read More
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പത്ത് ​ഗ്രാം സ്വർണത്തിന് 46,250 രൂപയാണ്. മുംബൈയിൽ 46,120 രൂപയും, കൊൽ‍ക്കത്തയിൽ 46,650 രൂപയും, ചെന്നൈയിൽ 44,520 രൂപയും, ബംഗളൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.ജിഎസ്ടിക്കും മറ്റ് ടാക്സുകൾക്കും പുറമെയുള്ള വിലയാണ് ഇത്.

Read More
കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു:  മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു: മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട്: മുക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മുക്കം കൊടിയത്തുർ സ്വദേശി അബ്ദുള്ളയാണ് പോലീസ് കസ്റ്റഡിയിലായത്. ജില്ലയിൽ നിപ്പ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി പരിശോധന നടത്തിയ എസ്‌ഐയെയാണ് ഇയാൾ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ എസ്‌ഐ അബ്ദുറഹിമാൻ ചികിത്സയിലാണ്. കൊടിയത്തൂരിൽ നിന്ന ബൈക്കിൽ വരികയായിരുന്ന പ്രതി തന്നെ മന:പൂർവ്വം ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.

Read More
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63%

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63%

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ്…

Read More
അമ്മയുടെ മരണവാർത്ത അറിയിച്ച്  അക്ഷയ്‌ കുമാർ

അമ്മയുടെ മരണവാർത്ത അറിയിച്ച് അക്ഷയ്‌ കുമാർ

ബോളിവുഡ് നടൻ അക്ഷയ്‌ കുമാറിന്‍റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് താരത്തിന്‍റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. അമ്മയുടെ രോഗവിവരമറിഞ്ഞ് യുകെയിൽ ഷൂട്ടിലായിരുന്ന താരം ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. അമ്മയുടെ മരണവാർത്ത അക്ഷയ്‌ കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘അമ്മ എന്‍റെ ഹൃദയമായിരുന്നു. എന്‍റെ അസ്‌തിത്വത്തിന്‍റെ കാതലായ ഭാഗത്ത് ഇന്ന് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു. എന്‍റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ…

Read More
Back To Top
error: Content is protected !!