Editor

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്….

Read More
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു

കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയം പാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞ മൃതദേഹത്തില്‍ പിന്നാലെയെത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് യു വി കാറില്‍…

Read More
സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ്. വിധി എതിരായാല്‍ സ്കൂള്‍ തുറക്കില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാല്‍ മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി…

Read More
നിപ വൈറസ് – കോ‍ഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡുകളും നിയന്ത്രണങ്ങളും

നിപ വൈറസ് – കോ‍ഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡുകളും നിയന്ത്രണങ്ങളും

ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി. മുക്കം മുന്‍സിപ്പാലിറ്റിയിലെ 18,19,20,21,22 വാര്‍ഡുകള്‍ മുഴുവനും, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍ മുഴുവനും, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,16 വാര്‍ഡ് മുഴുവനും, വാര്‍ഡ് 9 ലെ പരപ്പില്‍ ഭാഗം മാത്രം വാര്‍ഡ് 10 ലെ പഴംപറമ്പ് – പൊറ്റമ്മല്‍ ഭാഗം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്…

Read More
‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

സര്‍ക്കാര്‍ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല എന്നും വ്യക്തമാക്കി സംവിധായകന്‍ വിസി അഭിലാഷ് രംഗത്ത്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ലെന്നും വീണാ ജോര്‍ജിന്‍്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ലെന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് എക്സ്പീരിയന്‍സ് പ്രധാനമാണെന്നും ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈലജ ടീച്ചര്‍…

Read More
കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു

കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു

കണ്ണൂർ : ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ…

Read More
ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി

ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി

ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ. ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ. നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി. സോഷ്യല്‍ മീഡിയയിലും പോണ്‍ വിഡിയോകളിലും മറ്റും കാണുന്ന ലൈംഗികത പലരും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച്‌ പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെയും നടന്നത്. മറ്റു സംഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി യുവതിയുടെ ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെയാണ് ഇവിടെ കാമുകന്‍ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. മുന്‍പും താരതമ്യേന വലിയ കമ്മല്‍ദ്വാരം ആയിരുന്നെകിലും സംഭവത്തെത്തുടര്‍ന്ന് വികസിച്ച്‌ നീരുവന്ന…

Read More
കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി.കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ…

Read More
Back To Top
error: Content is protected !!