കാട്ടാക്കട : കെ.എസ്.ആർ.ടി.സി. കാട്ടാക്കട ഡിപ്പോയിൽനിന്നു രണ്ട് സിറ്റി ഷട്ടിൽ സർവീസ് തുടങ്ങി. ദിവസവും രാവിലെ ഏഴിന് കാട്ടാക്കട- ലുലുമാൾ, 7.40- ന് ന് നെയ്യാർഡാം, 8.10-ന് നെയ്യാർഡാം-കാട്ടാക്കട-ലുലുമാൾ, 8.30-ന് ലുലുമാൾ- കിഴക്കേക്കോട്ട-കാട്ടാക്കട, 10-ന് ലുലുമാൾ-കാട്ടാക്കട, 10.20-ന് കാട്ടാക്കട-തിരുവനന്തപുരം- മെഡിക്കൽകോളേജ് ആശുപത്രി, 11.30-ന് കാട്ടാക്കട-ലുലുമാൾ, 11.45-ന് മെഡിക്കൽകോളേജ്-തിരുവനന്തപുരം-കാട്ടാക്കട, 1.30-ന് ലുലുമാൾ-കാട്ടാക്കട, 1.40-ന് കാട്ടാക്കട-നെയ്യാറ്റിൻകര, 2.25-ന് നെയ്യാറ്റിൻകര-കാട്ടാക്കട, 3.20-ന് കാട്ടാക്കട- ലുലുമാൾ, 3.40-ന് കാട്ടാക്കട-കിഴക്കേക്കോട്ട ലുലുമാൾ, 4.45- ന് ലുലുമാൾ- നെയ്യാർഡാം, 5.10-ന് ലുലുമാൾ-കിഴക്കേക്കോട്ട- കാട്ടാക്കട, 6.45-ന് നെയ്യാർഡാം- കാട്ടാക്കട എന്നിങ്ങനെയാണ് സർവീസുകൾ
കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ അംഗമാകു 👇🏻
• തിരുവനന്തപുരം : https://bit.ly/3GPeTO2
• കൊല്ലം : https://bit.ly/3GINBbZ
• പത്തനംതിട്ട : https://bit.ly/3oE6SFx
• ആലപ്പുഴ : https://bit.ly/3rM5wKY
• കോട്ടയം : https://bit.ly/35WRAoH
• ഇടുക്കി : https://bit.ly/3Jn7bwl
• എറണാകുളം : https://bit.ly/33f4zRE
• തൃശ്ശൂര്‍ : https://bit.ly/3BjeKkF
• പാലക്കാട് : https://bit.ly/3LvURvu
• മലപ്പുറം : https://bit.ly/3sxiA61
• വയനാട് ; https://bit.ly/3BuUOf7
• കോഴിക്കോട് : https://bit.ly/34wBcLw
• കണ്ണൂര്‍ : https://bit.ly/3HPemwM
• കാസര്ഗോോഡ് : https://bit.ly/3HNUaeK