സംസ്ഥാനത്ത് സ്വർണ്ണവില  കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

കൊച്ചി  : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു . ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്.  4620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന്  പവന് 36960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Back To Top
error: Content is protected !!