
ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി
ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറോടുകൂടിയ ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയുള്ള എംഐ 8 എക്‌സ്‌പ്ലോറര്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഷാവോമി മുമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ വില കുറവാണ് ഇപ്പോള്‍ പുറത്തിറക്കിയ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്. പുതിയ ഫോണിന്റെ രൂപകല്‍പ്പനയിലും ചില മാറ്റങ്ങളുണ്ട്. ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ഗ്ലോസി ലുക്ക് ഉള്ള ബാക്ക് ആണ് പുതിയ എംഐ 8 പതിപ്പിന്റെ സവിശേഷത. കൂടുതല്‍ മെച്ചപ്പെട്ട ഫിംഗര്‍പ്രിന്റ് സ്‌കാനറും എംഐ 8 എക്‌സ്‌പ്ലോറര്‍ എഡിഷനേക്കാള്‍…