August 14, 2026
മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം. നിര്‍ത്തുന്നതിന്റെ കാരണം വ്യക്താമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ...
ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ്...
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വില്‍പ്പനയിലൂടെ 500 മുതല്‍...
കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക്...
.           കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി...
കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച്‌ 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച്‌ 3500...
കൊച്ചി: പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ...
തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്കോളര്‍ഷിപ്പ്...
കൊച്ചി: പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്ന തുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു . ഉപയോക്താക്കള്‍ക്ക് ഏറ്റവും...