വിവാദമായ മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്സഭയില്‍ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്....
48 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കുന്നു.64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം...
കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്രോസ്റ്റേറ്റ് നിര്‍ണ്ണയ ക്യാമ്പ്. ജൂലൈ 24 മുതല്‍ 27 വരെ രാവിലെ 9 മുതൽ...
ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍
ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ ടെക് ഇലക്ട്രോണിക് ഹോം അപ്ലയന്‍സെസ് ഷോറൂം , ഗോപു നന്തിലത്ത് ജി മാര്‍ട്ട്, ജൂലൈ ഇരുപതിന്...
കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം...
നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍...
ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ...
കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020ല്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി ഐസിഐസിഐ ബാങ്ക്. ഈ രംഗത്തെ...
കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ചു കൊണ്ടിരുന്ന പല ഗ്രാന്റുകളും ലഭിക്കാത്തത് അടിയന്തരമായി ശ്രദ്ധയില്‍പ്പെടുത്തുമെന്നും പുതുകൃഷിക്കും ആവര്ത്തനകൃഷിക്കുമുള്ള ഗ്രാന്റുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും റബര്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍...
കൊച്ചി: തീവ്രമായ പ്രണയത്തിന്റെ ആരുംകാണാത്ത ഒരു വശവുമ1 ്മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് എന്‍. ജെയും ദര്‍ശനയും പ്രധാന വേഷത്തില്‍...
