ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ മുന്നേറ്റം പ്രകടമാക്കിയ സെന്‍സെക്‌സ് 12 മണിയോടെ 1837.52 പോയിന്റ് ഉയര്‍ന്ന് 37,913.34ല്‍ എത്തി. വൈകാതെ 1904.06 (5.28%) പോയിന്റ് ഉയര്‍ന്ന് 37,997.53ല്‍ എത്തി. നിഫ്റ്റി 362.95 പോയിന്റ് ഇയര്‍ന്ന് (3.39%) 11,067.75ലുമെത്തി. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 66 പൈസ നേട്ടമുണ്ടാക്കി. ഡോളറിന് 70.68 രൂപ എന്ന നിരക്കിലാണ് വിനിമയം.

Back To Top
error: Content is protected !!