നയൻതാരയുടെ ഡോക്യുമെന്ററി: ഇടക്കാല ഉത്തരവിനുള്ള നീക്കം ഉപേക്ഷിച്ചെങ്കിലും പ്രധാന കേസ് തുടരുമെന്ന് ധനുഷ്

നയൻതാരയുടെ ഡോക്യുമെന്ററി: ഇടക്കാല ഉത്തരവിനുള്ള നീക്കം ഉപേക്ഷിച്ചെങ്കിലും പ്രധാന കേസ് തുടരുമെന്ന് ധനുഷ്

ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റി ടെ‌യ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ധനുഷിന്‍റെ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു. എന്നാൽ ഒരു കോടി രൂപ നഷ്ട പരിഹാരവും ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നുമുള്ള പ്രധാന കേസ് തുടരും. കേസുമായി മുന്നോട്ട് പോകാൻ ധനുഷ് സമ്മതിച്ചതിനെ തുടർന്ന് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. ഏപ്രിൽ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും. ധനുഷിന്…

Read More
സാരിയിൽ നയൻസ് ക്യൂട്ട് ബ്യൂട്ടി; മനംകവർന്ന് ചിത്രങ്ങൾ

സാരിയിൽ നയൻസ് ക്യൂട്ട് ബ്യൂട്ടി; മനംകവർന്ന് ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമാ ലോകത്തിന് ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കരുത്തും സ്റ്റൈലും നിറയുന്ന നായിക. പ്രേക്ഷകരുടെ സ്വന്തം നയൻസ്. താരം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. സ്റ്റൈലിഷ് ലുക്കിലായിരിക്കും നയൻസ് ചടങ്ങിനെത്തുക. താരം വളരെ ക്യൂട്ട് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വസ്ത്രധാരണത്തിലും നയൻസ് സൂപ്പർസാറ്റാര്‍ ആണ് എന്ന് ഫാഷൻ ലോകവും പറയുന്നു.

Read More
നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ !, പുതിയ ചിത്രം കണ്ട് ആരാധകർ

നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ !, പുതിയ ചിത്രം കണ്ട് ആരാധകർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നതാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇതിന് പ്രധാനകാരണം സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവൻ പങ്കുവച്ച ചിത്രമാണ്. വിഘ്നേഷിന്‍റെ നെഞ്ചോട് ചേർത്ത് കൈവെച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ഇരുവരുടേയും മുഖമില്ല. പക്ഷേ നയൻസിന്‍റെ മോതിര വിരലിൽ ഒരു മോതിരം വ്യക്തമാണ്. ഈ ഫോട്ടൊയ്ക്ക് വിഘ്നേഷ് നൽകിയ ക്യാപ്ഷനാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണം. വിരലിൽ ജീവൻ കൊരുത്തു എന്നർഥം വരുന്ന വിരലോട് ഉയർ കൂട കോർത്ത്…

Read More
Back To Top
error: Content is protected !!