സാരിയിൽ നയൻസ് ക്യൂട്ട് ബ്യൂട്ടി; മനംകവർന്ന് ചിത്രങ്ങൾ

സാരിയിൽ നയൻസ് ക്യൂട്ട് ബ്യൂട്ടി; മനംകവർന്ന് ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമാ ലോകത്തിന് ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കരുത്തും സ്റ്റൈലും നിറയുന്ന നായിക. പ്രേക്ഷകരുടെ സ്വന്തം നയൻസ്. താരം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. സ്റ്റൈലിഷ് ലുക്കിലായിരിക്കും നയൻസ് ചടങ്ങിനെത്തുക.

താരം വളരെ ക്യൂട്ട് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വസ്ത്രധാരണത്തിലും നയൻസ് സൂപ്പർസാറ്റാര്‍ ആണ് എന്ന് ഫാഷൻ ലോകവും പറയുന്നു.

Back To Top
error: Content is protected !!