മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഘം, ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്. മൈസൂരുവിലെ…

Read More
കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല.കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ…

Read More
രാജ്യം പുതിയ പരീക്ഷണത്തിലേക്ക്: രണ്ട് ഡോസുകളായി വ്യത്യസ്ത കൊവിഡ് വാക്‌സിന്‍

രാജ്യം പുതിയ പരീക്ഷണത്തിലേക്ക്: രണ്ട് ഡോസുകളായി വ്യത്യസ്ത കൊവിഡ് വാക്‌സിന്‍

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്നത് പരീക്ഷിക്കാന്‍ അനുമതി. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വ്യത്യസ്ത വാക്‌സിനുകള്‍ ഒരാള്‍ക്ക് നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന ഐസിഎംഎആല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഡിസിജിഐയുടേതാണ് അനുമതി. ചെന്നൈ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാവും ഇത് സംബന്ധിച്ച തുടര്‍ പഠനവും പരീക്ഷണങ്ങളും നടക്കുക. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ഒരോ ഡോസുകളായി ഉപയോഗിക്കുന്നത് കൊവിഡിനെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ നിലപാട്. ഈ വര്‍ഷം ജൂലൈയിലാണ് കൊവാക്‌സിനും…

Read More
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച്‌ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം….

Read More
പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍…

Read More
ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പലരും അനാവശ്യമായാണ് റോഡില്‍ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് മലപ്പുറം നഗരത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ്…

Read More
സ്കൂൾ ബസ് നന്നാക്കി കോവിഡ് ആംബുലൻസ് ആക്കണമെന്ന് ആവശ്യം.

സ്കൂൾ ബസ് നന്നാക്കി കോവിഡ് ആംബുലൻസ് ആക്കണമെന്ന് ആവശ്യം.

ബാലുശ്ശേരി ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ബസ് ഗതാഗതയോഗ്യമാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായി. കോവിഡ് ബാധിതരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി പഞ്ചായത്തിനു വാഹനം വാടകയ്ക്ക് എടുക്കേണ്ടി വരുന്ന സാഹചര്യമാണ്.  മാസങ്ങളായി സ്കൂൾ പരിസരത്ത് നിർത്തിയിട്ടതാണ് ബസ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ ബസിന്റെ തകരാറുകൾ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് 97–ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.  മനോജ് കുന്നോത്ത് അധ്യക്ഷത വഹിച്ചു.

Read More
വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

വടകര : കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വടകര പോലീസ് പരിശോധന കർശനമാക്കി. വാഹനപരിശോധനയ്ക്ക് പുറമേ സ്റ്റേഷൻ പരിധിയിൽ ഡ്രോൺ പറത്തിയും നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളിൽ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 12 കേസുകൾ രജിസ്റ്റർചെയ്തു. 98 പേരിൽനിന്ന് പിഴ ഈടാക്കി. ഒട്ടേറെപ്പേർക്ക് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണൻ, സി.ഐ. കെ.എസ്. സുശാന്ത്, വടകര എസ്.ഐ. കെ.എ. ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

Read More
Back To Top
error: Content is protected !!