ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ്‍ വാര്യർ. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ​സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പാണ് സന്ദീപ് ഷെയർ ചെയ്തത്. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും,…

Read More
പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം; സ്ഥലത്ത് വ്യാപക തെരച്ചിൽ | chenthamara

പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം; സ്ഥലത്ത് വ്യാപക തെരച്ചിൽ | chenthamara

പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ chenthamara കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം. പൊലീസുകാരും മുന്നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ. ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി…

Read More
നെന്മാറ ഇരട്ടകൊലപാതകം; പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ | nenmara-case-sho-got-suspended

നെന്മാറ ഇരട്ടകൊലപാതകം; പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെന്മാറ പൊലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര…

Read More
‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ | saniya-iyappan

‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ

മോശമായ ആം​ഗിളിൽ ദൃശ്യങ്ങളെടുക്കുന്ന ഓൺലൈൻ മീഡിയകൾക്കെതിരെ തുറന്നടിച്ച് സാനിയ അയ്യപ്പൻ. കംഫർട്ടബിളായ ടോപ്പ് ഇട്ടുകൂടേയെന്ന് അവർ ചോദിക്കും. എന്റെ ഇഷ്ടമാണ് എന്ത് ടോപ്പ് ധരിക്കണമെന്ന്. ഇങ്ങനെ ഇട്ടത് കൊണ്ടല്ലേ ഞങ്ങളങ്ങനെ എടുക്കുന്നതെന്ന് പറയാൻ അധികാരം നിങ്ങൾക്കില്ല. ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും സാനിയ തുറന്ന് പറഞ്ഞു. വ്യൂസിന് വേണ്ടി മീഡിയ എന്തും കാണിക്കുന്നു. ആൾക്കാരേക്കാളും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ വരാറ് മീഡിയയാണ്. നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും. ഇത് അലോസരകരമാണെന്നും സാനിയ അയ്യപ്പൻ…

Read More
കുടിവെള്ളത്തെ മറന്നുകൊണ്ടുള്ള വികസനം ഇടതുപക്ഷ വികസനമായി കാണാനാവില്ല; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് ബിനോയ് വിശ്വം | binoy vishwams reaction to setting up brewery

കുടിവെള്ളത്തെ മറന്നുകൊണ്ടുള്ള വികസനം ഇടതുപക്ഷ വികസനമായി കാണാനാവില്ല; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. ഇടതുപക്ഷ ഗവണ്മെന്റ്…

Read More
എമ്പുരാന് എന്തുചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ

എമ്പുരാന് എന്തുചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തുന്ന ചിത്രം നിര്‍മിക്കണമെന്ന തന്റെ ആഗ്രഹമാണ് എമ്പുരാന്‍ എന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. എല്‍2ഇ: എമ്പുരാന്‍ ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയുടെ ചെലവ് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. പറയുന്നത് കളവാണെന്ന് ആളുകള്‍ പറയുമെന്നും…

Read More
ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

രുചികരമായ കേക്ക് അന്വേഷിച്ച് ഇനി ബേക്കറിയിൽ പോകേണ്ട വീട്ടിൽ തന്നെ ബേക്ക് ചെയ്തോളൂ. ചേരുവകൾ ഏത്തപ്പഴം- 2 ഗോതമ്പു പൊടി- 1 1/2 കപ്പ് ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത്- 1/2 ടീസ്പൂൺ ഉപ്പ്- 1/4 ടീസ്പൂൺ ശർക്കര- 3/4 കപ്പ് വാനില എസ്സെൻസ്- 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ- 1/2 കപ്പ് തൈര്- 1 കപ്പ് തയ്യാറാക്കുന്ന…

Read More
ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

സുജിത്ത് കൊടക്കാട് കാസർകോഡ്: ലൈംഗിക പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഗ്രൂപ്പ് എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘടനയാണ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. അടിയന്തര സി.പി.ഐ.എം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇത്…

Read More
Back To Top
error: Content is protected !!