സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

ചേരുവകൾ 1 cupസേമിയോ 1മുട്ട മൈദ 1 കപ്പ് 1/2പഞ്ചസാര ബേക്കിങ് സോഡ ഉപ്പ് ഏലക്ക നെയ്യ് ഒരുസ്പൂൺ ജാറിൽ സേമിയോ ഇട്ടു ഒരുമുട്ട പൊട്ടിച്ചിടുക അതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലക്ക ഇട്ടു നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ) തയ്യാറാക്കുന്ന വിധം ഒരുബൗളിലേക്ക് പകർത്തി അതിലേക്ക് മൈദ ഇട്ടു നെയ്യ് ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പ് ആക്കി ഉരുട്ടി ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഇട്ടു പൊരിച്ചെടുക്കുക. സേമിയോ വെച്ചുള്ള ഐറ്റം റെഡി

Read More
70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം  കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

ഇതുവരെ തിരിച്ചറിഞ്ഞതില്‍ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തം (തമോദ്വാരം) ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 70 കോടി സൂര്യന്മാർക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പർമാസിവ് തമോദ്വാരം ആണിത്. J0410−0139 എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ള ബ്ലാസാറാണിത് എന്നും ആസ്ട്രോഫിസിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്താണ് ബ്ലാസാർ? കേന്ദ്രങ്ങളിൽ അതിബൃഹത്തായ തമോഗർത്തങ്ങളുള്ള ഒരു തരം…

Read More
പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേട്: സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്

പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേട്: സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്

തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേടിൽ സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ നിയമസഭ മറുപടിയാണ് ഇതിലൊന്നെന്നു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു സർക്കാർ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്‍റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സർക്കാറിന് നൽകിയ കത്തും…

Read More
പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുരികങ്ങൾ എന്നു പറയുന്നത്. ഇങ്ങേയറ്റം പുരികം ഒന്ന് ത്രെഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ സൗന്ദര്യത്തിൽ വരുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും പലർക്കും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമെന്നത് പുരികങ്ങൾക്ക് ഒഴിഞ്ഞുപോകുന്നു എന്നതാണ് അത് ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനുള്ള ചില ടിപ്പുകളെ കുറിച്ചാണ് പറയുന്നത്. ഭംഗിയുള്ള പുരികങ്ങൾ നേടാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആവണക്കെണ്ണ പണ്ടുമുതൽ പുരികങ്ങൾ വളരുന്നതിൽ ഏറ്റവും കൂടുതൽ…

Read More
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി അറസ്റ്റിൽ – malayali man cheats woman

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി അറസ്റ്റിൽ

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പോലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ്…

Read More
ചുംബന രം​ഗങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ധനുഷ്, അത് എന്റെ സിനിമയല്ല: അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി ​ഗൗതം മേനോൻ

ചുംബന രം​ഗങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ധനുഷ്, അത് എന്റെ സിനിമയല്ല: അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി ​ഗൗതം മേനോൻ

നരവധി നല്ല സിനിമകളും റൊമാന്റിക് ഹിറ്റുകളുടെ സംവിധായകനുമാണ് ഗൗതം വാസുദേവ് മേനോന്‍. എന്നാൽ ഇപ്പോൾ സംവിധായകന്റെ സ്ഥാനത്ത് സ്വന്തം പേര് ഉണ്ടായിട്ടും, പരാജയപ്പെട്ട ഒരു ചിത്രം തന്റേതല്ലെന്ന് പറഞ്ഞ് തള്ളിപ്പറയുകയാണ് ​ഗൗതം മേനോൻ. 2019 ല്‍ പുറത്തിറങ്ങിയ എന്നെ നോക്കി പായും തോട്ട എന്ന സിനിമയെയാണ് സംവിധായകൻ തള്ളിപ്പറഞ്ഞത്. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ‘എന്നെ നോക്കി പായും തോട്ട’യുടെ പേര് ​ഗലാട്ട പ്ലസ് അഭിമുഖത്തിനിടെ അവതാരകൻ പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഉടനെ ഗൗതം…

Read More
‘എന്നിലെ മുറിവുകൾ സുഖപ്പെടണം…’വിവാഹം കഴിഞ്ഞ് 2 വർഷം, ദാമ്പത്യജീവിതം അവസാനിപ്പിച്ച് അപർണ വിനോദ്

‘എന്നിലെ മുറിവുകൾ സുഖപ്പെടണം…’വിവാഹം കഴിഞ്ഞ് 2 വർഷം, ദാമ്പത്യജീവിതം അവസാനിപ്പിച്ച് അപർണ വിനോദ്

നടി അപർണ വിനോദ് വിവാഹമോചനം നേടി. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. ഇപ്പോൾ രണ്ടുവർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് വിവാഹമോചനം. തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ജീവിതത്തിലെ സുപ്രധാന തീരുമാനത്തെക്കുറിച്ച് അപർണ വിനോദ് അറിയിച്ചത്. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെ അധികം ആലോചിച്ചെടുത്ത തീരുമാനമാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്. അപർണ വിനോദിന്റെ കുറിപ്പ് ‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്….

Read More
വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പര്‍; ഹൈക്കോടതി കേസ് പരിഗണിക്കുംവരെ ജാമ്യമോ പരോളോ ലഭിക്കില്ല

വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പര്‍; ഹൈക്കോടതി കേസ് പരിഗണിക്കുംവരെ ജാമ്യമോ പരോളോ ലഭിക്കില്ല

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പര്‍. 2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. അതിനാല്‍ സി. 1/25 എന്ന നമ്പരാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ശിക്ഷിക്കപ്പെട്ട 39 പേരെയാണ് വനിതാ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നത്. സി.39/24 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ അവസാന നമ്പര്‍. 23 പേരാണ് നിലവില്‍ ശിക്ഷിക്കപ്പെട്ട് സെല്ലുകളിലുള്ളത്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുന്‍പ് വധശിക്ഷയ്ക്കു…

Read More
Back To Top
error: Content is protected !!