ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട | cake-without-oven

രുചികരമായ കേക്ക് അന്വേഷിച്ച് ഇനി ബേക്കറിയിൽ പോകേണ്ട വീട്ടിൽ തന്നെ ബേക്ക് ചെയ്തോളൂ. ചേരുവകൾ ഏത്തപ്പഴം- 2 ഗോതമ്പു പൊടി- 1 1/2 കപ്പ് ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത്- 1/2 ടീസ്പൂൺ ഉപ്പ്- 1/4 ടീസ്പൂൺ ശർക്കര- 3/4 കപ്പ് വാനില എസ്സെൻസ്- 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ- 1/2 കപ്പ് തൈര്- 1 കപ്പ് തയ്യാറാക്കുന്ന…

Read More
ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

സുജിത്ത് കൊടക്കാട് കാസർകോഡ്: ലൈംഗിക പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഗ്രൂപ്പ് എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘടനയാണ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. അടിയന്തര സി.പി.ഐ.എം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇത്…

Read More
ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം; വിശ്വ ഹിന്ദു പരിഷത്ത് | hindu families must have 3 children vhp

ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം; വിശ്വ ഹിന്ദു പരിഷത്ത്

ലഖ്നൗ: ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഹിന്ദു സമൂഹത്തിൻ്റെ അസ്തിത്വം സംരക്ഷിക്കേണ്ടത് ഒരു പ്രധാന ഉത്തരവാദിത്തമായതിനാൽ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണം. ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു….

Read More
Kerala Lottery Results : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്‌

Kerala Lottery Results : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്‌

കാരുണ്യ ലോട്ടറി (Karunya KR-690) ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. KF 162254 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പറിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. KG 284532 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നറുക്കെടുപ്പില്‍ ലഭിക്കുന്ന സമ്മാനത്തുക 5,000 രൂപ വരെയാണെങ്കില്‍, അത് ലോട്ടറിക്കടകളില്‍ നിന്ന്…

Read More
തൊടുപുഴയില്‍ കാറിന് തീപിടിച്ചു; വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

തൊടുപുഴയില്‍ കാറിന് തീപിടിച്ചു; വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

തൊടുപുഴ: ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം.കുമാരമംഗലം സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ജീവനക്കാരനായ . ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി.സിബി (60) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് സിബി വീട്ടില്‍ നിന്ന് ഇറങ്ങിയത്. സിബിയുടെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. വാഹനം സിബിയുടേത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ…

Read More
ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ മീൻ ഇല്ലെങ്കിൽ പിന്നെ ഒരു ഉഷാറില്ല അല്ലെ, ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദിലൊരു നെത്തോലി തോരൻ. ആവശ്യമായ ചേരുവകൾ നെത്തോലി മീന്‍ – അര കിലോ തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ കാന്താരി മുളക് – 4-5 എണ്ണം (പച്ചമുളക് ആയാലും മതി ) ചുവന്നുള്ളി – 7-8 എണ്ണം വെളുത്തുള്ളി – 2-3 അല്ലി മഞ്ഞള്‍പൊടി – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി –…

Read More
ഈ കാറുകൾ എല്ലാം ഒരേ കമ്പനിയുടേത് ആയിരുന്നോ ? കാർ ബ്രാൻഡുകളുടെ ഉടമസ്ഥരെ അറിയാം

ഈ കാറുകൾ എല്ലാം ഒരേ കമ്പനിയുടേത് ആയിരുന്നോ ? കാർ ബ്രാൻഡുകളുടെ ഉടമസ്ഥരെ അറിയാം

ഓരോ കാർ ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ അറിയുന്നവർ ചുരുക്കമായിരിക്കും. ഇന്ന് പ്രമുഖ നിരയിലുള്ള പല കാറുകളും ഒരേ കുടുംബത്തിൽ നിന്നുള്ളവയാണ്. വാഹന ബ്രാൻഡുകൾ ഇടയ്ക്കിടെ ഉടമകളെ മാറ്റുന്നത് സാധാരണമാണ്, ഇത് ഉടമസ്ഥാവകാശം ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്തായാലും മുൻ നിരയിലുള്ള വാഹന ബ്രാൻഡുകളുടെ ഉടമസ്ഥരെ ഇവിടെ പരിചയപ്പെടാം. ബിഎംഡബ്ല്യു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളാണ് ബിഎംഡബ്ല്യു. ഈ ​ഗ്രൂപ്പിന്റെ കീഴിൽ വരുന്ന കാർ ബ്രാൻഡുകളാണ് ബിഎംഡബ്ല്യു, മിനി കൂപ്പർ, റോൾസ് റോയൽസ്…

Read More
കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു | Man died

കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു | Man died

കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മേപ്പയ്യൂരിലിലെ ഐവ ലൈറ്റ് ആന്‍റ് സൗണ്ട്സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.

Read More
Back To Top
error: Content is protected !!