അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice

അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice

കോയമ്പത്തൂർ: അടുക്കളയിൽ കയറി ഒരു ചാക്ക് അരിയെടുത്ത ശേഷം ആന കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. വീട്ടുകാരെല്ലാം തന്നെ പേടിച്ച് ശ്വാസം പോലും നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്. കാട്ടാന അതിക്രമിച്ച് കയറിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ആകെ ഭയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആന കയറിയ വീട്ടിൽ താമസിച്ചിരുന്നത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു….

Read More
ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയർ | greeshma sharon case verdict

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ​ഗ്രീഷ്മയെ…

Read More
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ എന്ത് ശിക്ഷ വിധിക്കും? കാതോര്‍ത്ത് കേരളം

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയ്ക്ക് എന്ത് ശിക്ഷ വിധിക്കും? കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും…

Read More
ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്

ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും…

Read More
പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം : പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപ്പെട്ടു. പതിവായി ആക്രമണം നടത്താറുള്ള രാഹുല്‍ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു. വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും…

Read More
ഇരുന്ന് ഇരുന്ന് പണി വാങ്ങുമോ ? ഇവരൊക്കെ വരുത്തി വയ്ക്കാൻ പോകുന്നത് മാരകരോഗങ്ങള്‍ | sitting for too long could be behind 19 diseases

ഇരുന്ന് ഇരുന്ന് പണി വാങ്ങുമോ ? ഇവരൊക്കെ വരുത്തി വയ്ക്കാൻ പോകുന്നത് മാരകരോഗങ്ങള്‍ | sitting for too long could be behind 19 diseases

ദേഹം അനങ്ങി പണിയെടുക്കണം എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ഇന്ന് കൂടുതലും ആളുകളും ഓഫീസിൽ കറങ്ങുന്ന കസേരയിലിരുന്ന് പണിയെടുക്കുന്നവരാണ്. ഏറെ നേരം ഇരുന്നു പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും എല്ലാവരും പറയാറുണ്ട്. ഇരുന്നുള്ള ജോലിക്ക് അപ്പുറം സോഷ്യൽ മീഡിയ ഉപയോഗവും ടിവിയും ഒക്കെയായി മണിക്കൂറുകളാണ് ഓരോ ദിവസവും ആളുകൾ കസേരയിലോ ഒക്കെയായി ചെലവുന്നത്. ഇതു വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ശരീരഭാരം കൂടാൻ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് പോലും ഇത് നിങ്ങളെ നയിച്ചേക്കാം. ഇത്തരത്തിൽ ഇരിക്കുന്നവർ…

Read More
കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമോ? | can-keto-diet-cause-constipation

കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമോ? | can-keto-diet-cause-constipation

വണ്ണം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർ പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കലോറി കൊഴുപ്പിൽ നിന്ന് നേടുക എന്നതാണ് ലക്ഷ്യം. പ്രോട്ടീന്റെ അളവിൽ മാറ്റങ്ങൾ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തിൽ നിന്നും, 15-25% പ്രോട്ടീനിൽ നിന്നും, ബാക്കി കൊഴുപ്പിൽ നിന്നും ആണ്. എന്നാൽ…

Read More
കശ്മീരില്‍ 6 ആഴ്ചയ്ക്കിടെ 16 ദുരൂഹ മരണങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കശ്മീരില്‍ 6 ആഴ്ചയ്ക്കിടെ 16 ദുരൂഹ മരണങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രജൗരി: ജമ്മു കാശ്മീരിലെ രജൗരിയില്‍ 6 ആഴ്ചയ്ക്കിടെ 16 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഡിസംബര്‍ 7 മുതലാണ് ബുധാല്‍ ഗ്രാമത്തില്‍ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വിഷം നല്‍കിയതാണോ എന്നതടക്കം അന്വേഷണ പരിധിയിലുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിശദമാക്കുന്നു….

Read More
Back To Top
error: Content is protected !!