പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍…

Read More
‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനിയൊരു പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ക്ക് പുതിയ നേതാവ് വന്നിട്ടും കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ”കോണ്‍ഗ്രസില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്തൊക്കെയായിരുന്നു. എന്നിട്ട് എത്ര സീറ്റില്‍ തീര്‍ന്നു. പുതിയ നേതാവ് വന്നിട്ടും കാര്യമുണ്ടാവില്ല. മച്ചി പശുവിനെ പിടിച്ച് തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ. ഇത്രയേ ഞാന്‍…

Read More
ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്‍

ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരാക്രമണത്തില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യാതൊരുവിധ പ്രതികരണവും നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്്റ്റിലൂടെയാണ് സുരേന്ദ്രന്‍ പിണറായി വിജയന്റേയും രമേശ ചെന്നിത്തലയുടെ നിലപാടിനെതിരേയും വിമര്‍ശനം ഉയര്‍ത്തിയത്. ഇസ്രായേലില്‍ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ…

Read More
ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍. ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44…

Read More
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; എം ലിജു രാജിവച്ചു, കൂടുതല്‍ രാജിയ്ക്ക് സാധ്യത

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; എം ലിജു രാജിവച്ചു, കൂടുതല്‍ രാജിയ്ക്ക് സാധ്യത

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്‌​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.ആലപ്പുഴയിലെ 9മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടിരുന്നു. അമ്ബലപ്പുഴയില്‍ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്​പുനീര്‍ രുചിച്ചു. രാജിക്കത്ത് കെപിസിസിക്ക് കെെമാറിയതായും എം ലിജു അറിയിച്ചു. ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന്‍ പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയറായത്. അതേസമയം, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ്…

Read More
കോവിഡ്​ വ്യാപനം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

കോവിഡ്​ വ്യാപനം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ്​ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആധുനിക ഗ്യാസ്​ ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ അറിയിച്ച്‌​ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്ര​ന്റെ പോസ്​റ്റ്​. വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു.വികസന നേട്ടമെന്നോണം അവതിപ്പിച്ചാണ്​ ഫേസ്​ബുക്കില്‍ ചിത്രങ്ങളടക്കം പോസ്​റ്റിട്ടത്​. ​പോസ്​റ്റിന്റെ പൂര്‍ണ രൂപം രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട്​ ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഗ്യാസ്​ ശ്​മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തി കവാടത്തില്‍ വൈദ്യൂതി, ഗ്യാസ്​, വിറക്​ എന്നീ സംവിധാനങ്ങളാണ്​ ശവസംസ്​ക്കാരത്തിനായി ഉള്ളത്​. കഴിഞ്ഞ…

Read More
തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

കൊച്ചി: നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു.കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍.ഡി.എഫിന്​ 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക്​ മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയന്‍റിസ്റ്റിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്​ പ്രവചിക്കുന്നത്​.ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്​ പേജുകള്‍, വ്യത്യസ്​ത…

Read More
ജോൺ ബ്രിട്ടാസും ശിവദാസനും അബ്ദുൾ വഹാബും രാജ്യസഭയിലേക്ക്: എതിരില്ലാതെ തെരഞ്ഞെടുത്തു

ജോൺ ബ്രിട്ടാസും ശിവദാസനും അബ്ദുൾ വഹാബും രാജ്യസഭയിലേക്ക്: എതിരില്ലാതെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒഴിവുള്ള രാജ്യസഭ സീറ്റുകളിലേക്ക് സിപിഎം പ്രതിനിധികളായ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ മുസ്ലീം ലീഗ് പ്രതിനിധി അബ്ദുൾ വഹാബ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണൻ നായർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മൂന്ന് പേരും തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 2ന് അവസാനിക്കും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ…

Read More
Back To Top
error: Content is protected !!