June 7, 2026

POLITICS

തിരുവനന്തപുരം: ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കിൽ അവർക്കെതിരെ അതേനാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....
പാ​ല​ക്കാ​ട്:  ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ്  സഞ്ജിത്തിന്റെ കൊലപാതകത്തിൽ  പ്ര​തി​ഷേ​ധി​ച്ച് മ​ല​മ്പുഴ  മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്‌ക്ക് ര​ണ്ടു...
എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എഐഎസ്എഫ് വനിതാനേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ്. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്....
ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്നും ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍...
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി...