Editor

ക​ര്‍​ഷ​ക സ​മ​രം : ഐക്യദാര്‍ഢ്യo പ്ര​ഖ്യാപ്പി​​ച്ച്‌ കേ​ര​ള​ എം​പി​മാ​ര്‍ സമരഭൂമിയിലേക്ക്

ക​ര്‍​ഷ​ക സ​മ​രം : ഐക്യദാര്‍ഢ്യo പ്ര​ഖ്യാപ്പി​​ച്ച്‌ കേ​ര​ള​ എം​പി​മാ​ര്‍ സമരഭൂമിയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ സ​മ​ര വേദിയിലേക്ക് .എം​പി​മാ​രാ​യ ടി.​എ​ന്‍.​പ്ര​താ​പ​ന്‍, ഡീ.ന്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് രാ​വി​ലെ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.ഗാ​സി​പ്പൂ​രി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ എല്ലാവരും സ​മ​ര​ത്തി​ന് എ​ത്താ​നി​രു​ന്ന​താ​ണെ​ങ്കി​ലും പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ അവസാന നിമിഷം തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.സിംഗു , ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ സമരം ശക്തിയാര്‍ജി‌ക്കുകയാണ് . ഇതിനിടെ കര്‍ഷക സമരം…

Read More
ഡോളര്‍  കേസില്‍ എം. ശിവശങ്കറിന്  ജാമ്യം‍

ഡോളര്‍ കേസില്‍ എം. ശിവശങ്കറിന് ജാമ്യം‍

കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യംഅനുവദിച്ചു . സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ശിവശങ്കര്‍ അറസ്റ്റിലായി 95 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകാനും കോടതി…

Read More
ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍  ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസ് ലോഗോ പുറത്തിറക്കി

കോഴിക്കോട് : ദി ബിസിനസ് ക്ലബ്ബിന്റെ യുട്യൂബ് ചാനല്‍ ടിബിസി ന്യൂസിന്റെ ലോഗോ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.ബീച്ച് റോഡിലെ ബിസിനസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ക്ലബ്ബ് പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി, മുന്‍ പ്രസിഡന്റ് കെ.പി. അബ്ദുള്‍ റസാഖ്, ട്രഷറര്‍ കെവി. സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് ഇ.ഒ. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.ബിസിനസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലും പൊതുജന സമക്ഷവും കൊണ്ടുവരിക, സമകാലിക വിഷയങ്ങള്‍ സമഗ്രമായി…

Read More
കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണം -എം.കെ രാഘവൻ എം.പി

താമരശ്ശേരി: കാർഷിക നിയമത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം അവതരിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി. ജവഹർ യൂത്ത് ഫൗണ്ടേഷൻ വാർഷികാഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികമായി കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മർ, പി.സി ഹബീബ് തമ്പി, നവാസ് ഈർപ്പോണ, ഗഫൂർ പുത്തൻപുര, കെ.കെ. ആലി, ടി.കെ.പി….

Read More
ഏറാമല ബാങ്കിന്റെ സേവനം ഇനി വീട്ടുമുറ്റത്ത്

ഏറാമല ബാങ്കിന്റെ സേവനം ഇനി വീട്ടുമുറ്റത്ത്

ഏറാമല : ബാങ്കിങ് സേവനങ്ങൾ വീടുകളിൽ എത്തിക്കുവാനുള്ള പദ്ധതിയുമായി ഏറാമല സഹകരണ ബാങ്ക്. 70 വയസ്സ് കഴിഞ്ഞ നിക്ഷേപകർക്കും ഇടപാടുകാർക്കും എല്ലാ സേവനങ്ങളും വീടുകളിൽ എത്തിക്കുമെന്ന് ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ അറിയിച്ചു. ബാങ്കിന്റെ പയ്യത്തൂർ ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു .അദ്ദേഹം. ഇടപാടുകാരുടെ സംഗമവും നടന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ നിർവഹിച്ചു. പി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രമോദ്, പി.കെ. ശ്രീജിത്ത്,…

Read More
രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ കേരളത്തെ കൊവിഡ് കീഴടക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പിആർ പ്രചരണം പാളിയെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ കൊവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളം കൊവിഡ് കേസിൽ 50 ശതമാനമാണ് എന്നത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകൾ കൂടുന്നതെന്ന ആരോ​ഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർദ്ധിക്കാൻ കാരണം. ടെസ്റ്റ്…

Read More
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെക്കരുത്; നിലപാട് ആവര്‍ത്തിച്ച്‌ മുഈനലി ശിഹാബ് തങ്ങള്‍

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെക്കരുത്; നിലപാട് ആവര്‍ത്തിച്ച്‌ മുഈനലി ശിഹാബ് തങ്ങള്‍

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച്‌ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്നും പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാറിന്റെ രാജി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്രമാണെന്നും അദ്ദേഹം പാര്‍ട്ടിയിലും യൂത്ത് ലീഗിലും തുടരുമെന്നും മുഈനലി വ്യക്തമാക്കി. സാബിര്‍ ഗഫാര്‍ അദ്ദേഹത്തിന്റെ നാടായ ബംഗാളില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാന്‍ മാത്രമാണ് പദവിയൊഴിഞ്ഞത്. ബംഗാളില്‍…

Read More
ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “വാശി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്.  ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ്…

Read More
Back To Top
error: Content is protected !!