Editor

കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള ‘ഡി’ വിഭാഗത്തില്‍ പെട്ട പ്രദേശങ്ങള്‍ക്ക് നിയന്ത്രണം തുടരും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിച്ചു. അതേസമയം, ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാം. ടിപിആര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന…

Read More
എറണാകുളത്തും ഇടുക്കിയിലും  കനത്ത കാറ്റും മഴയും,  വ്യാപകനാശനഷ്ടം; വീടുകൾ തകർന്നു

എറണാകുളത്തും ഇടുക്കിയിലും കനത്ത കാറ്റും മഴയും, വ്യാപകനാശനഷ്ടം; വീടുകൾ തകർന്നു

കനത്തമഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപകനാശനഷ്ടം. എറണാകുളം കോട്ടുവള്ളി,ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.

Read More
മൊബൈലിൽ  വീഡിയോ കണ്ട് 10 വയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു; കോഴിക്കോട്ട്  11,12 പ്രായം വരുന്ന ആൺകുട്ടികൾ അറസ്റ്റിൽ

മൊബൈലിൽ വീഡിയോ കണ്ട് 10 വയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു; കോഴിക്കോട്ട് 11,12 പ്രായം വരുന്ന ആൺകുട്ടികൾ അറസ്റ്റിൽ

കോഴിക്കോട് വെള്ളയില്‍ പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു. കുട്ടിപ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളയിലെ തീരപ്രദേശ കോളനിയിലാണ് പീഡനം നടന്നത്. മൂന്ന് മാസം മുമ്പായിരുന്നു സംഭവം. പത്ത് വയസുകാരിയെ രക്ഷിതാക്കളില്ലാത്ത സമയം നോക്കി സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് കളികൂട്ടുകാരായ മൂന്നുപേര്‍ പീഡിപ്പിക്കുകയായിരുന്നു. വിവരം കുട്ടി വീട്ടില്‍ വന്നു പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ കാര്യമാക്കിയില്ല.പിന്നിട് മൂന്ന് ദിവസം മുമ്പ് പ്രദേശത്തെ വീട്ടുകാര്‍ പരസ്പരം വഴക്കുകൂടിയപ്പോഴാണ് വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. അങ്ങനെ നാട്ടുകാര്‍ വിവരമറിഞ്ഞു. പിന്നാലെ…

Read More
രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌  രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവര്‍ത്തിക്കുകയെന്നും താരം വ്യക്തമാക്കി. ‘നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക് തരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല.’ താരം വ്യക്തമാക്കി.രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു വാര്‍ത്ത. അതിനിടെയാണ് മന്‍ട്രം പിരിച്ചുവിട്ടുവെന്ന വാര്‍ത്തകള്‍ വരുന്നത്.അണ്ണാത്തെ സിനിമയുമായി…

Read More
യൂറോ കപ്പില്‍ ഇംഗ്ലീഷ് കണ്ണീര്‍; ഷൂട്ട്‌ ഔട്ടില്‍ കിരീടം ഇറ്റലിക്ക്

യൂറോ കപ്പില്‍ ഇംഗ്ലീഷ് കണ്ണീര്‍; ഷൂട്ട്‌ ഔട്ടില്‍ കിരീടം ഇറ്റലിക്ക്

ഇംഗ്ലണ്ടുകാരുടെ കണ്ണീര്‍വീണ്​ കുതിര്‍ന്ന മെതാനത്ത്​ വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികള്‍ റോമിലേക്ക്​ പറക്കും. ഷൂട്ട്​ ഔട്ടില്‍ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാര്‍കസ്​ റാഷ്​ഫോഡിന്‍റെയും ജേഡന്‍ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകള്‍ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയില്‍ രണ്ടാം മുത്തമിട്ടത്​. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോര്‍ജീഞ്ഞോയുടേയും കിക്കുകള്‍ ഇംഗ്ലീഷ്​ ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്​ഫോര്‍ഡ്​ തടുത്തിട്ടതും ഇറ്റലിയുടെ വിജയമുറപ്പിച്ചു. രണ്ടാം മിനിറ്റില്‍ ലൂക്​ ഷായുടെ വെടിക്കെട്ട്​ ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റില്‍ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്​സ്​ട്രാ ടൈമിലും…

Read More
സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി.  22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളിലാണ് അര്‍ജന്റീനയുടെ ജയം. രാജ്യന്തര കരിയറിലെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ ലയണല്‍ മെസിക്ക് വഴിയൊരുക്കിയതും സഹതാരം ഡി മരിയയുടെ ഗോളിലാണ്. സ്വപ്ന ഫൈനലിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീനക്കായിരുന്നു മേല്‍ക്കൈ. മാരക്കാനയില്‍ 45 മിനുറ്റും ഒരു മിനുറ്റ് ഇഞ്ചുറിടൈമും പൂര്‍ത്തിയായപ്പോള്‍ മെസിയും സംഘവും 1-0ന് ലീഡ് ചെയ്യുകയായിരുന്നു. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി…

Read More
ആയൂർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു

ആയൂർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്​ ട്രസ്​റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു 100 വയസായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍. ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു ജനനം. പന്നിയമ്പള്ളി കൃഷ്‌ണൻകുട്ടി വാരിയർ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്‌കൂളിലാണ് അദ്ദേഹം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ….

Read More
മാസ്​ക്കില്ലാതെ  പൊലീസ് മീറ്റിംഗ് ​: മുഖ്യമന്ത്രിയുടെ ന്യായീകരണം തുണയാക്കി പൊലീസ്​

മാസ്​ക്കില്ലാതെ പൊലീസ് മീറ്റിംഗ് ​: മുഖ്യമന്ത്രിയുടെ ന്യായീകരണം തുണയാക്കി പൊലീസ്​

പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി.​ജി.​പി​യ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​സ്ക് വെ​ക്കാ​തെ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യ​യാ​ള്‍​ക്ക്​ പൊ​ലീ​സ് ന​ല്‍​കി​യ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഗു​രു​വാ​യൂ​ര്‍ ടെം​പ്​​ള്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ ന​ട​ന്ന പ്രേ​ാേ​ട്ടാ​കോ​ള്‍ ലം​ഘ​നം സം​ബ​ന്ധി​ച്ച്‌​ പ​രാ​തി ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ തി​രൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി അ​നി​ല്‍ ച​ന്ദ്ര​ത്തി​നാ​ണ്, ഗു​രു​വാ​യൂ​ര്‍ സ്​​റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍ സം​ഭ​വം സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍ന്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം ത​ന്നെ മ​റു​പ​ടി​യാ​യി ന​ല്‍​കി​യ​ത്. അ​നി​ലും പൊ​ലീ​സു​കാ​ര​നും ത​മ്മി​ല്‍ ന​ട​ക്കു​ന്ന സം​ഭാ​ഷ​ണം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചു. ‘മാ​ധ്യ​മം’…

Read More
Back To Top
error: Content is protected !!