
ആർ അശ്വിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ആർ അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. 106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വന്റി 20യിൽ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റിൽ 6 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ആകെ 3503 റൺസ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് 38 കാരനായ അശ്വിൻ. ഇന്ത്യയ്‌ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങൾ കളിച്ച അശ്വിൻ 537…