രാജ്യത്ത് ഉള്ളി വില വർദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും

രാജ്യത്ത് ഉള്ളി വില വർദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും

ഡൽഹി : രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ 60 മുതൽ 80 ശതമാനം വരെ വർധനവുണ്ടായി. നവംബർ ആദ്യ വാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വില തുടരാൻ സാധ്യതയുണ്ട്. രാജ്യത്ത് ഉള്ളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 40 രൂപ കടന്നു. ഒക്ടോബർ ആദ്യം ചില്ലറ വിപണിയിൽ ഉള്ളി കിലോയ്ക്ക് 15 മുതൽ 25 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽ ഉള്ളി…

Read More
വീണ്ടും പ്രണയപ്പക: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം

വീണ്ടും പ്രണയപ്പക: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. ആക്രമണത്തിൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.നവംബർ മൂന്നിനായിരുന്നു  യുവതി ആക്രമണത്തിന് ഇരയാകുന്നത്. സംഭവത്തിൽ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യർഥന നിരസിച്ചതിനായിരുന്നു ആക്രമണം നടത്തിയത്.  യുവതിയുടെ കൈകൾ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുൾപ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും ഡോക്ടർമാർ അറിയിച്ചു. ഭർതൃമതിയും…

Read More
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  2.42 ശതമാനമാണ്. കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഇന്നലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.  ഇന്ന് ഇത് 45,000ന് മുകളിലെത്തി….

Read More
Back To Top
error: Content is protected !!