ശശി തരൂരുമായി ഇനി ചർച്ചയില്ല, ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല

ശശി തരൂരുമായി ഇനി ചർച്ചയില്ല, ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല

ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന. പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം…

Read More
ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ്‍ വാര്യർ. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ​സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പാണ് സന്ദീപ് ഷെയർ ചെയ്തത്. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും,…

Read More
‘കെ-​റൈ​സ്’, ‘കെ-​റെ​യി​ൽ’ എ​ന്ന പോ​ലെ  ‘കെ-ബിയർ, ‘കെ- ബ്രാൻഡി’, കെ-റം’… പരിഹസിച്ച്​  പ്രതിപക്ഷം

‘കെ-​റൈ​സ്’, ‘കെ-​റെ​യി​ൽ’ എ​ന്ന പോ​ലെ ‘കെ-ബിയർ, ‘കെ- ബ്രാൻഡി’, കെ-റം’… പരിഹസിച്ച്​ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ബ്രൂ​വ​റി അ​നു​മ​തി​യെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച.  മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ ആ​ശ​ങ്ക ഉ​യ​ർ​ന്നെ​ങ്കി​ലും മ​ദ്യ​നി​ർ​മാ​ണ​ശാ​ല​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​തി​നെ ശ​രി​വെ​ക്കു​ന്ന ​നി​ല​പാ​ടി​ലാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷം. ​മു​ഖ്യ​മ​​ന്ത്രി, എ​ക്​​സൈ​സ്​ മ​ന്ത്രി എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ​സ​ർ​ക്കാ​റി​നെ പ്ര​തി​​രോ​ധ​ത്തി​ലാ​ക്കു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ ഒ​​ന്നൊ​ന്നാ​യി നി​ര​ത്തി. മ​ദ്യം സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നും മ​ദ്യ ഉ​പ​യോ​ഗം കു​റ​ച്ചു​​കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​യു​ന്ന സ​ർ​ക്കാ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ന​യ​ത്തെ തി​രു​വ​ഞ്ചൂ​ർ ചോ​ദ്യം ചെ​യ്തു. പ്ര​ക​ട​ന പ​ത്രി​ക​യോ​ട്​ നീ​തി പാ​ലി​​ക്കേ​ണ്ടെ​യെ​ന്നും ന​യ​ത്തി​ൽ നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ൻ കാ​ര​ണ​മെ​ന്തെ​ന്നും ചോ​ദി​ച്ചു. ‘ഒ​യാ​സി​സ്​ പ്രൈ​വ​റ്റ്​…

Read More
എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമോ?;വി.ഡി. സതീശൻ

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമോ?;വി.ഡി. സതീശൻ

റാന്നി: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ഒരു മണിക്കൂര്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളോ അതിര്‍ത്തി തര്‍ക്കമോ ആണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇതിന് മുന്‍പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചതെന്നും സതീശൻ പറഞ്ഞു. താന്‍ അറിയാതെയാണ് ഉദ്യോഗസ്ഥന്‍ പോയതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും പിറ്റേ…

Read More
ആലുവയില്‍  പീഢത്തിനിരയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന്   നല്‍കിയ തുക കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് തട്ടിയെടുത്തെന്ന് പരാതി

ആലുവയില്‍ പീഢത്തിനിരയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് നല്‍കിയ തുക കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് തട്ടിയെടുത്തെന്ന് പരാതി

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് 1.20 ലക്ഷം രൂപ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ ‚ഭര്‍ത്താവ് തട്ടിയെടുത്തെന്ന് ആരോപണം. വിവദാമായതോടെ 70,000 രൂപ തരികെ നല്‍കി. ബാക്കി 50,000 രൂപ ഡിസംബര്‍ 20നകം തിരിച്ചുകൊടുക്കുമെന്ന് കുടുംബത്തിന് എഴുതി ഒപ്പിട്ടു നല്‍കി.കുടുംബത്തെ കബളിപ്പിച്ചാണ് പണം തട്ടിയത്പണം തട്ടിയെടുത്ത വിവരം പഞ്ചായത്ത് അധികൃതരോടും മറ്റ് ജനപ്രതിനിധികളോടും ഒരുമാസംമുമ്പ്‌ കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. കുട്ടി കൊല്ലപ്പെട്ടശേഷം കുടുംബം വീടുമാറിയിരുന്നു. ഇതിനുൾപ്പെടെ ചെലവായെന്നുപറഞ്ഞാണ് വനിതാ കോൺഗ്രസ്‌…

Read More
എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തിട്ടും പൊലീസിന് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. വിശദമായ വാദത്തിന് ശേഷം ജാമ്യാപേക്ഷ ഇന്ന് വിധി പറയുന്നതിനായി മാറ്റിവച്ചു. അതേസമയം പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എകെജി…

Read More
രാജസ്ഥാന്‍ പ്രതിസന്ധി;കമല്‍നാഥിനെ  ഡല്‍ഹിക്ക് വിളിപ്പിച്ച്  കോണ്‍ഗ്രസ്  ഹൈക്കമാന്‍ഡ്

രാജസ്ഥാന്‍ പ്രതിസന്ധി;കമല്‍നാഥിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി തുടരവെ മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിനെ ഇറക്കി പ്രശ്ന പരിഹാരത്തിന് സാധ്യത തേടിയിരിക്കുകയാണ് ഹൈക്കമാന്റ്. ഡല്‍ഹിയിലെത്തിയ കമൽനാഥ് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. ഗഹലോട്ടുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കമൽനാഥ്. അതേസമയം കമൽനാഥിനെ അധ്യക്ഷനാക്കാനുള്ള ഭാഗമായാണോ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്നും അറിയിച്ച പിന്നാലെയായിരുന്നു ഗലോട്ട് പക്ഷത്തെ എംഎൽഎമാരുടെ നേതൃത്വത്തിൽ വിമത നീക്കം ഉണ്ടായത്. ഗലോട്ടിനെ അധ്യക്ഷനാക്കിയാലും…

Read More
യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ്…

Read More
Back To Top
error: Content is protected !!