Editor

ശിവശങ്കർ ഒന്നുമല്ല’ സിഎം രവീന്ദ്രൻ്റെ ബിനാമി ബന്ധങ്ങളെ കുറിച്ച് കെ.എം. ഷാജഹാന്‍

ശിവശങ്കർ ഒന്നുമല്ല’ സിഎം രവീന്ദ്രൻ്റെ ബിനാമി ബന്ധങ്ങളെ കുറിച്ച് കെ.എം. ഷാജഹാന്‍

ശിവശങ്കര്‍ വിനീതവിധേയന്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ യജമാനന്‍ മറ്റൊരാളാണെന്നും വെളിപ്പെടുത്തി രവീന്ദ്രനെതിരെ ആരോപണവുമായി വി.എസ്. അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍ രംഗത്ത്‌  

Read More
15-ാം വാർഷിക നിറവിൽ ’വേറൊരു റേഞ്ച്’ ആഘോഷമൊരുക്കി മൈജി

15-ാം വാർഷിക നിറവിൽ ’വേറൊരു റേഞ്ച്’ ആഘോഷമൊരുക്കി മൈജി

മൈജിയിൽ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ’വേറൊരു റേഞ്ച്’ ഓഫർ ഒരുക്കുന്നു. നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഓഫർ. ഈ ദിവസങ്ങളിൽ മൈജി ഷോറൂമുകളിൽ നിന്നും ഓരോ 10,000 രൂപക്കും പർച്ചേയ്സ് ചെയ്യുന്നവർക്ക് 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് അപ്പോൾ തന്നെയോ അല്ലെങ്കിൽ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്കുള്ള പർച്ചെയ്സ് വീണ്ടും നടത്താവുന്നതാണ്. ഇതോടൊപ്പം മറ്റു സുനിശ്ചിത സമ്മാനങ്ങളും കൂടാതെ ആകർഷകമായ ഇളവുകളും ലഭിക്കുന്നതാണെന്നും മൈജി ഗ്രൂപ്പ് പറയുന്നു.555 രൂപ മുതലുള്ള ഫീച്ചർ…

Read More
ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ  ആന്‍റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്‍റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

കൊച്ചി: ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും കൈകളും ഉത്പന്നങ്ങളും പ്രതലങ്ങളും സാനിറ്റൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നത്. ഈ പ്രയത്നം നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയെങ്കിലും കണ്ണടകള്‍ സാനിറ്റൈസ് ചെയ്യാന്‍ പലരും മറന്നുപോകും.ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് പുതിയ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലാബറട്ടറിയില്‍ പരിശോധന നടത്തി…

Read More
രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍

രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍

രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍ രംഗത്തെത്തി. സി എം രവീന്ദ്രന് വലിയ മാഫിയാ ബന്ധങ്ങളും ബിനിമാ ഇടപാടുകളും ഉണ്ടെന്ന് ഷാജഹാന്‍ ആരോപണം ഉന്നയിക്കുന്നു. നാല് പതിറ്റാണ്ടായി തിരുവനന്തപുരത്താണ് താമസമെങ്കിലും വടകരയിലാണ് രവീന്ദ്രന്റെ ബിസിനസ് സാമ്രാജ്യം എന്നാണ് ഷാജഹാന്‍ ഒരു ഫേസ്‌ബുക്ക് വീഡിയോയില്‍ ആരോപിക്കുന്നത്.

Read More
സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു  അ​ന്ത​രി​ച്ചു

സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ ബി​ജു​വി​ന്‍റെ വൃ​ക്ക​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. കടുത്ത പ്രമേഹവും നില വഷളാക്കി. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സം​സ്കാ​രം പി​ന്നീ​ട്.സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗമായിരുന്ന ബി​ജു. ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ പോ​ലും മ​റി​ക​ട​ന്നാ​യി​രു​ന്നു ആ​ര്‍​ട്സ് കോള​ജി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നി​ല്‍ നി​ന്നും എ​സ്‌എ​ഫ്‌ഐ സം​സ്ഥാ​ന…

Read More
സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി

സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി

വയനാട്: സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More
ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു:എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നതിനിടയില്‍ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യംചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്.  ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാല് മണിയോടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നടന്നു തന്നെയാണ് ബിനീഷ് കാറില്‍ കയറിയത്. ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബിനീഷിന് മറ്റ് പ്രശ്‌നങ്ങളുള്ളതായി അറിവില്ല. രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു….

Read More
ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

കൊച്ചി: അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം. പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് തേടിയത്. ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും…

Read More
Back To Top
error: Content is protected !!