15-ാം വാർഷിക നിറവിൽ ’വേറൊരു റേഞ്ച്’ ആഘോഷമൊരുക്കി മൈജി

15-ാം വാർഷിക നിറവിൽ ’വേറൊരു റേഞ്ച്’ ആഘോഷമൊരുക്കി മൈജി

മൈജിയിൽ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ’വേറൊരു റേഞ്ച്’ ഓഫർ ഒരുക്കുന്നു. നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഓഫർ. ഈ ദിവസങ്ങളിൽ മൈജി ഷോറൂമുകളിൽ നിന്നും ഓരോ 10,000 രൂപക്കും പർച്ചേയ്സ് ചെയ്യുന്നവർക്ക് 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് അപ്പോൾ തന്നെയോ അല്ലെങ്കിൽ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്കുള്ള പർച്ചെയ്സ് വീണ്ടും നടത്താവുന്നതാണ്. ഇതോടൊപ്പം മറ്റു സുനിശ്ചിത സമ്മാനങ്ങളും കൂടാതെ ആകർഷകമായ ഇളവുകളും ലഭിക്കുന്നതാണെന്നും മൈജി ഗ്രൂപ്പ് പറയുന്നു.555 രൂപ മുതലുള്ള ഫീച്ചർ ഫോണുകൾ, 4,999 രൂപ മുതൽ 1,89,999 രൂപ വരെ വിലയിൽ സ്മാർട്ട് ഫോണുകൾ, 5,590 രൂപ മുതൽ 16,99,900 രൂപ വരെ വില വരുന്ന എൽഇഡി, സ്മാർട്ട് ടി.വികൾ, 19,990 രൂപ മുതൽ ലാപ്ടോപ്പുകൾ, 4,990 രൂപ മുതൽ ടാബ്ലറ്റുകൾ എന്നിവ ലഭിക്കുന്നു. ലാപ്ടോപ്പുകൾക്ക് 2 വർഷത്തെ വാറന്റി ലഭിക്കുന്നതാണ്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇ എം ഐ സൗകര്യം വഴി അതിവേഗം ലോൺ, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249 001 001 എന്ന നമ്പറിൽ വിളിക്കാം. www.myg.in എന്ന വെബ്സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം. നിലവിൽ കേരളത്തിൽ എല്ലായിടത്തും മൈജിക്കു ഷോറൂമുകൾ ഉണ്ട്. അടുത്ത് തന്നെ 100 ഷോറൂമുകൾ തികയ്ക്കുക എന്നതാണ് ലക്ഷ്യം.

Back To Top
error: Content is protected !!