
മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിജയികളുടെ സമ്മാനദാനവും ഗ്രാൻഡ് സെലിബ്രേഷൻ സായാഹ്നവും നടന്നു
കോഴിക്കോട്: ഓണവിപണിയെ ഇളക്കിമറിച്ച മൈജി ഓ ണം മാസ്സ് ഓണം സീസൺ 2 വിജയികളുടെ സമ്മാനദാനവും അനുമോദന ചടങ്ങും ഒത്തുചേരൽ സായാഹ്നവുമായ ഗ്രാൻഡ് സെലിബ്രേഷനും നവംബർ 9 ശനിയാഴ്ച്ച നടന്നു. ചടങ്ങിൽ മൈജി ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ മുഖ്യാതിഥി ആയിരുന്നു. വിജയികളായ എല്ലാവരെയും ഒരുമിച്ച് കൂട്ടി ഓണം ഷോപ്പിങ്ങിൽ ഞങ്ങളോടൊപ്പം നിന്നതിനുള്ള നന്ദി ഒരു പൊതു ചടങ്ങിൽ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈജി ഗ്രാൻഡ് സെലിബ്രേഷൻ സംഘടിപ്പിച്ചതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്റ്റർ എ. കെ….