Editor

എച്ച്ഡിഎഫ്സി ലൈഫിന്റെ  ‘ക്ലിക്ക് ടു പ്രൊടക്റ്റ് കൊറോണ കവച്

എച്ച്ഡിഎഫ്സി ലൈഫിന്റെ ‘ക്ലിക്ക് ടു പ്രൊടക്റ്റ് കൊറോണ കവച്

കൊച്ചി : കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ എച്ച്ഡിഎഫ്സി ലൈഫ് പുതിയ പോളിസി അവതരിപ്പിക്കുന്നു. ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച്’ എന്ന പദ്ധതിയിലൂടെ  ഉപഭോക്്താവിന് സമ്പൂര്‍ണ സാമ്പത്തിക സംരക്ഷണമാണ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സിയും, നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍  എച്ച്ഡിഎഫ്‌സി എര്‍ഗോ ആരംഭിച്ച കൊറോണ കവചും, എച്ച്ഡിഎഫ്സിയുടെ ക്ലിക്ക് ടു പ്രൊട്ടക്റ്റും ചേര്‍ന്നാണ് പുതിയ പദ്ധതി എന്നതിനാല്‍ രണ്ട് പദ്ധതിയുടെയും ഗുണങ്ങള്‍ ലഭ്യമാകും. കോവിഡ്-19 പൊസിറ്റീവാകുന്നവര്‍ക്ക് ആംബുലന്‍സ് ചാര്‍ജുകള്‍,…

Read More
പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്ബതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും…

Read More
മലപ്പുറത്ത് സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച്‌ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; യുവാവ് പിടിയില്‍

മലപ്പുറത്ത് സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച്‌ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; യുവാവ് പിടിയില്‍

കൊ​ണ്ടോ​ട്ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി ബീ​ച്ചി​ല്‍ മാ​റാ​പ്പി‍െന്‍റ​ക​ത്ത് വീ​ട്ടി​ല്‍ ജാ​ബി​റാ​ണ്​ (21) കൊ​ണ്ടോ​ട്ടി പോലീസിന്റെ പി​ടി​യി​ലാ​യ​ത്.അ​ച്ഛ​നി​ല്ലാ​ത്ത 16 വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ല്‍ നി​ന്ന്​ കാ​ണാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ് കൊ​ണ്ടോ​ട്ടി സ്​​റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യാ​യ ജാ​ബി​ര്‍ ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച്‌ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ പൊ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ നമ്പറിൽ ബ​ന്ധ​പ്പെ​ടു​ക‍യും കോ​ട്ട​ക്ക​ലി​ല്‍ നി​ന്ന്​​ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു….

Read More
കോഴിക്കോട് ലോഡ്​ജിന്റെ  ബാൽക്കണിയിൽനിന്ന്​ വീണുമരിച്ച സംഭവം: പൊലീസ്​ കേസെടുത്തു

കോഴിക്കോട് ലോഡ്​ജിന്റെ ബാൽക്കണിയിൽനിന്ന്​ വീണുമരിച്ച സംഭവം: പൊലീസ്​ കേസെടുത്തു

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ ലോ​ഡ്​​ജിന്റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ വീ​ണ്​ മ​ധ്യ​വ​യ​സ്​​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ദേ​വ​സ്യ​യു​ടെ മ​ക​ൻ ജി​ജോ വ​ർ​ഗീ​സ്​ (46) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ക​സ​ബ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്പ്​ ആ​ശു​പ​ത്രി​ക്ക്​ എ​തി​ർ​ഭാ​ഗ​ത്തു​ള്ള ലോ​ഡ്​​ജിന്റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ്​ ജി​ജോ താഴേക്ക് വീ​ണ​ത്.ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​ഴേ​ക്ക്​ വീ​ണ മീ​ഞ്ച​ന്ത സ്വ​ദേ​ശി സുരേഷ് ​ (40) കൈ​യും കാ​ലും പൊ​ട്ടി​യ​തിനെ തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോളജ് ​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സു​ഹൃ​ത്തു​ക്ക​ളാ​യ…

Read More
കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു

കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു

കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63. 48 ശതമാനമാണ്. തിരുവനന്തപുരം- 59. 59%, കൊല്ലം- 63.81%, പത്തനംതിട്ട- 62.41%, ഇടുക്കി- 64.94%, ആലപ്പുഴ-66.65% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗ് ആണ് ഉച്ചയോട് കൂടി രേഖപ്പെടുത്തിയത്.ഒരു മാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ഭരണകൂടത്തിന്റേയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍. രാവിലെ…

Read More
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുലക്ഷത്തിലേറെ പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുലക്ഷത്തിലേറെ പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര്‍ വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോൾ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ പോളിംഗ് 25 ശതമാനം പിന്നിട്ടു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാര്‍ കൂട്ടത്തോടെയാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും…

Read More
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ പോളിംഗ് 25 ശതമാനം പിന്നിട്ടു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാര്‍ കൂട്ടത്തോടെയാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂര്‍വമായ കാഴ്‌ചയാണ്. അഞ്ച് ജില്ലകളിലായി പതിനഞ്ച്…

Read More
കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

വ​ലി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ദ​ഗ്ധ സം​ഘ​ത്തിന്റെ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​കൂ​ലം. സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്കും വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കും സം​ഘം നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ന​വം​ബ​ർ 25നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​ജി.​സി.​എ ചെ​ന്നൈ റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദു​രൈ രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടാ​ണ് ഡി.​ജി.​സി.​എ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ട് വ​ലി​യ വി​മാ​ന​ങ്ങ​ൾ…

Read More
Back To Top
error: Content is protected !!