
നിലമ്പൂര്‍ ടൗണും പരിസരവും അണു നശീകരണം നടത്തി
നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന കൂടെയുടെ സന്നദ്ധ ഭടന്മാരാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണു നശികരണത്തിനിറങ്ങിയത് ദുരിതകാലത്ത് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടെയുടെ ഭടന്മാര്‍ നടത്തുന്ന സേവനം നാടിന് മാതൃകയാണന്ന് അണു നശീകരണ പ്രവര്‍ത്തനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു .കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീം .ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ ഗോപിനാഥ് .പാലൊളി മെഹബൂബ് .കേമ്പില്‍ രവി…