Editor

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ

കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ

ഡൽഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്ന വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള നിർണായക നീക്കവുമായി ഇന്ത്യ. ആദ്യ ഡോസായി നല്‍കിയ വാക്സിനു പകരം മറ്റൊരു വാക്സിന്‍ രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിൻ മിക്സിങ്. ഇന്ത്യയില്‍ നല്‍കി വരുന്ന കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയില്‍ ഈ പരീക്ഷണം നടത്താനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിഗണിക്കുമ്പോൾ പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ…

Read More
ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ന്യൂഡൽഹി:  രാജ്യത്ത്​ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം സർക്കാർ. ഇ റുപിയുടെ അവതരണം പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തും. ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം നാഷനൽ പേമെന്‍റ്​സ്​ കോർപ​റേഷനാണ്​ വികസിപ്പിച്ചത്​. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ്…

Read More
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.31%

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.31%

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ “ഹൗ ടു ഓവർക്കം മാത്‍സ് ഫിയർ” ആണ് വിഷയം..കണക്കെന്ന വിഷയത്തെ ഭയക്കാതെ രസകരമായ വിദ്യകളിലൂടെ കണക്കിനെ ആസ്വദികരമാക്കാം . കുട്ടികളുടെ കണക്കിനൊന്നുള്ള മടുപ്പിനെ മാറ്റി അത് എളുപ്പമാക്കാൻ ഈ വെബിനാർ അവരെ സഹായിക്കും. ഓൺലൈൻ ടീച്ചിങ് ആപ്പ് ആയ വേദാന്ത്‌ ആപ്പ് അധ്യാപകനായ കുൽദീപ് ബന്താരി ആണ് വെബിനാറിന് നേതൃത്വം കൊടുക്കുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി രാവിലെ 11 മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി…

Read More
കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

മലപ്പുറം : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊന്നൊത്തലിയെന്ന് അറിയപ്പെടുന്ന റിയാസിന്റെ രണ്ട് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.എടവണ്ണ സ്വദേശി ജയ്‌സൽ, കൊള്ളപ്പാടൻ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്. രാമനാട്ടുകര വാഹന അപകട ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയാണ് ഇരുവരും.

Read More
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.61%

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.61%

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കോഴിക്കോട് റെയിൽവേ പാളത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

കോഴിക്കോട് റെയിൽവേ പാളത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

കോഴിക്കോട്: കല്ലായിയിൽ റയിൽപാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പോലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്. ബോംബ് സ്‌ക്വാഡും സിറ്റി പോലീസ് കമ്മീഷണറും ഉടൻ സ്ഥലത്തെത്തും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
Back To Top
error: Content is protected !!