“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ “ഹൗ ടു ഓവർക്കം മാത്‍സ് ഫിയർ” ആണ് വിഷയം..കണക്കെന്ന വിഷയത്തെ ഭയക്കാതെ രസകരമായ വിദ്യകളിലൂടെ കണക്കിനെ ആസ്വദികരമാക്കാം . കുട്ടികളുടെ കണക്കിനൊന്നുള്ള മടുപ്പിനെ മാറ്റി അത് എളുപ്പമാക്കാൻ ഈ വെബിനാർ അവരെ സഹായിക്കും. ഓൺലൈൻ ടീച്ചിങ് ആപ്പ് ആയ വേദാന്ത്‌ ആപ്പ് അധ്യാപകനായ കുൽദീപ് ബന്താരി ആണ് വെബിനാറിന് നേതൃത്വം കൊടുക്കുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി രാവിലെ 11 മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ
+91 9633008093
വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org

Back To Top
error: Content is protected !!