അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേരാണ് സൂപ്പര്‍താരത്തിന് ആശംസകളുമായി എത്തിയത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. യോഗത്തില്‍ വച്ച് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചു. കേക്ക് മുറിച്ച് സുരേഷ് ഗോപി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇരുവരും സുരേഷ് ഗോപിയ്ക്ക് കേക്ക് നല്‍കി ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള…

Read More
കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ…

Read More
നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി : നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താൻ ക്വാറന്റൈനിലാണെന്നും ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം കഴിഞ്ഞതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്…

Read More
സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ​ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍​ഗ്രസ് നേതാവ് പത്മജവേണു​ഗോപാല്‍. സുരേഷ് ​ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. പത്മജ വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍…

Read More
Back To Top
error: Content is protected !!