മഹാകുംഭമേളക്കിടെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി യുപി പൊലീസ്

മഹാകുംഭമേളക്കിടെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി യുപി പൊലീസ്

ലഖ്നൗ: വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകളിലൂടെ കിംവദന്തികൾ പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. 2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭമേളയുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു. മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ്…

Read More
കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് നിരവധി ആളുകളും പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി. കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്‌രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍…

Read More
കുംഭമേള ദുരന്തം : സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി : ഇനി വിവിഐപി പാസുകൾ ഇല്ല

കുംഭമേള ദുരന്തം : സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി : ഇനി വിവിഐപി പാസുകൾ ഇല്ല

ലക്‌നൗ : കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളുമായി യോഗി സര്‍ക്കാര്‍. പുതുതായി അഞ്ച് മാറ്റങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മഹാകുംഭമേള നടക്കുന്നിടത്തേക്ക് ഒരു വാഹനങ്ങളും ഇനി കടത്തി വിടില്ല. നേരത്തെ അപകടത്തിന് കാരണമെന്ന് ആരോപണമുയർന്ന വിവിഐപി പാസുകൾ വഴിയുള്ള പ്രവേശനവും നിരോധിച്ചു. അയല്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തണമെന്നതടക്കമുള്ള കര്‍ശന നിര്‍ദ്ദേശം ഫെബ്രുവരി നാല് വരെ തുടരും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 2019ലെ…

Read More
Back To Top
error: Content is protected !!