സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികര്‍ക്ക് വീരമൃത്യു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. എസ്‌കെ പായെൻ മേഖലയിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. സഞ്ചരിക്കുന്നതിനിടെ സൈനിക വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. രണ്ട് സൈനികർക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. ബാക്കിയുള്ള രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച…

Read More
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണം; ട്രംപിനെതിരെ വിധി ഈ മാസം 10 ന്

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണം; ട്രംപിനെതിരെ വിധി ഈ മാസം 10 ന്

വാഷിംഗ്‌ടൺ: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ ഔദ്യോഗികമായി അറിയിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് അന്നേ ദിവസം നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ഈ മാസം 20 നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക. എന്നാൽ ജയിൽ ശിക്ഷയോ പിഴയോ ശിക്ഷയായി നൽകില്ലെന്നാണ് സൂചന. ട്രംപിനെ കേസിൽ…

Read More
കലൂരിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടി; സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ

കലൂരിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടി; സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ

കൊച്ചി: മൃദം​ഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദം​ഗവിഷന് വിട്ടുനൽകുന്നത്. 2024 ഓ​ഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദം​ഗവിഷൻ അപേക്ഷ സമർപ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടർന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാ​ഗത്തിന്…

Read More
കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ

കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ

റായിപൂർ: ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ദേശീയ മാധ്യമമായ എൻഡിടിവിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നുകാട്ടി അന്വേഷണ റിപ്പോർട്ട് നൽകിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാതായിരുന്നു. ജനുവരി മൂന്നിന് ബിജാപൂർ ടൗണിലെ റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരൻ സുരേഷ്…

Read More
മമ്മൂട്ടിയുടെ അനിയനാകേണ്ടത് ആ നടന്മാരിൽ ഒരാൾ; പക്ഷേ..; ‘അബ്രഹാമിൻ്റെ സന്തതികളി’ലേക്ക് എത്തിയതിനെ കുറിച്ച് ആൻസൺ പോൾ | anson paul about his role in mammootty film

മമ്മൂട്ടിയുടെ അനിയനാകേണ്ടത് ആ നടന്മാരിൽ ഒരാൾ; പക്ഷേ..; ‘അബ്രഹാമിൻ്റെ സന്തതികളി’ലേക്ക് എത്തിയതിനെ കുറിച്ച് ആൻസൺ പോൾ

തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ കഥാപാത്രങ്ങൾ ചെയ്ത് യുവതാര നിരയിൽ ഇടംപിടിച്ച നടൻ ആണ് ആൻസൺ പോൾ. സിനിമയോടുള്ള പ്രേമം കൊണ്ട് അഭിനയരംഗത്തേക്ക് എത്തിയ താരം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവർക്ക് എന്നും ഒരു ഊർജ്ജമാണ്. കാരണം മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ആളാണ് ആൻസൺ. കോളേജ് പഠനകാലത്ത് ആൻസണിന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചികിത്സകൾ വിജയിച്ചതോടെ സിനിമ മോഹവുമായി ആൻസൺ മുന്നിലേക്ക് വരികയായിരുന്നു. 36 കാരനായ താരത്തിന്റെ ആദ്യ തമിഴ് സിനിമ റെമോ ആയിരുന്നു….

Read More
ഡിസിസി ട്രഷററുടെ മരണം; 2 ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത

ഡിസിസി ട്രഷററുടെ മരണം; 2 ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം. രണ്ടു ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത എന്ന് കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിലാണ് ബാധ്യത കണ്ടെത്തിയത്. എങ്ങനെയാണ് ഇത്രയും വലിയ ബാധ്യത വന്നത് എന്ന് പൊലീസ് പരിശോധിക്കുന്നു. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. എൻ എം വിജയന്‌ സാമ്പത്തിക…

Read More
ഗോതമ്പ് പൊടി വെച്ചും നല്ല സോഫ്റ്റ് മുട്ട പഫ്സ് തയ്യാറാക്കാം | EGG PUFFS

ഗോതമ്പ് പൊടി വെച്ചും നല്ല സോഫ്റ്റ് മുട്ട പഫ്സ് തയ്യാറാക്കാം | EGG PUFFS

ഗോതമ്പ് പൊടി ഉപയോഗിച്ച് പലവിധ പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് അല്ലെ, എങ്കിൽ ഗോതമ്പു പൊടി കൊണ്ട് മുട്ട പഫ്സ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ആവശ്യമായ ചേരുവകൾ ഗോതമ്പു പൊടി- 2 കപ്പ് ഉപ്പ്- ഒരു ടീസ്പൂൺ ബട്ടർ- 150 ഗ്രാം സവാള- 1 മുളകു പൊടി- 1 ടീസ്പൂൺ ഗരം മസാല- കാൽ സ്പൂൺ തക്കാളി- 1 മുട്ട തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടിയിൽ ഉപ്പ് ചേർത്തശേഷം വെളളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ…

Read More
യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് സജി ചെറിയാൻ

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് സജി ചെറിയാൻ

എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറ‍ഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു. ‘പുക വലിച്ചെന്ന് എഫ്‌ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ?…

Read More
Back To Top
error: Content is protected !!