സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളം ചുട്ടുപഴുക്കുന്നു. സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന്…

Read More
പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കാമോഠെയിലെ ഫ്ലാറ്റിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഗീത ഭൂഷൺ (70), മകൻ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച കാമോഠെ സെക്ടർ 6-ലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയുടെ പരിചയക്കാരായ സൻജ്യോത് മൻഗേഷ്, ശുഭം നാരായണി എന്നിവരാണ് പിടിയിലായത്. ഇരുവർക്കും 19 വയസാണ് പ്രായം. മൻഗേഷിനേയും ശുഭത്തേയും ജിതേന്ദ്ര ന്യൂയർ ആഘോഷിക്കാനായി തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു….

Read More
വാൽപ്പാറയിൽ റോഡിലും ആനക്കൂട്ടം; മുന്നറിയിപ്പുമായി വനം വകുപ്പ്

വാൽപ്പാറയിൽ റോഡിലും ആനക്കൂട്ടം; മുന്നറിയിപ്പുമായി വനം വകുപ്പ്

കോ​യ​മ്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ എ​സ്റ്റേ​റ്റു​ക​ളി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം പെ​രു​കി. ഇ​വി​ടെ​ത​ന്നെ ക​ഴി​യു​ന്ന​തി​നാ​ൽ റോ​ഡി​ൽ ആ​ന​ക​ളെ​ത്തു​ന്ന​ത് പ​തി​വാ​യി. മ​ല​യോ​ര​ത്ത് റോ​ഡു​ക​ളി​ൽ രാ​ത്രി​യി​ലും ഇ​വ​യെ​ത്തു​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ല​വ​ർ​ഷ​ത്തി​നു​ശേ​ഷം വാ​ൽ​പ്പാ​റ​യി​ൽ ശ​ല്യം രൂ​ക്ഷ​മാ​ണ്. നൂ​റി​ല​ധി​കം ആ​ന​ക​ളാ​ണ് എ​സ്റ്റേ​റ്റി​ൽ കൂ​ട്ട​മാ​യി ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. വാ​ൽ​പ്പാ​റ-​പൊ​ള്ളാ​ച്ചി റോ​ഡി​ൽ ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ​ക്കി​ട​യി​ലാ​ണ് രാ​ത്രി ഇ​വ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. അ​ഴി​യാ​ർ ക​വി​യ​രു​വി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ​യും ന​ട​ക്കു​ന്നു​ണ്ട്. വാ​ൽ​പ്പാ​റ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ഭാ​ര​വാ​ഹ​ന​ങ്ങ​ളും മ​ല​യോ​ര​പാ​ത​യി​ലൂ​ടെ സാ​വ​ധാ​നം ഓ​ടി​ക്ക​ണ​മെ​ന്നും ആ​ന​ക​ളെ റോ​ഡി​ൽ ക​ണ്ടാ​ൽ…

Read More
​ഗുണങ്ങളിലും മുന്നിൽ തനി നാടൻ വെളിച്ചെണ്ണ; അറിയാം | benefits of coconut oil

​ഗുണങ്ങളിലും മുന്നിൽ തനി നാടൻ വെളിച്ചെണ്ണ; അറിയാം | benefits of coconut oil

മലയാളികളുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ട ആവശ്യമില്ല. വെളിച്ചെണ്ണ ഇല്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. മറ്റു സ്ഥലങ്ങളിലേക്ക് താമസിക്കാൻ പോകുന്നവർ കയ്യിൽ കരുതുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി വെളിച്ചണ്ണയെ കാണാറുണ്ട്. കാരണം നാട്ടിൽ കിട്ടുന്ന അത്രയും ശുദ്ധമായ സാധനം അവിടെ കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു അളവിൽ ആയിരിക്കാം അവർ പലപ്പോഴും വെളിച്ചെണ്ണ വാങ്ങിക്കാറുള്ളത്. രുചിയിൽ മാത്രമല്ല, ഗുണങ്ങളിലും ഏറെ മുന്നിലാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ ? ഹൃദയാരോഗ്യം വെളിച്ചെണ്ണയിൽ ഉയർന്ന…

Read More
‘പ്രമോഷൻ സമയത്ത് താലി വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കാൻ പറഞ്ഞു, അത് വളരെ പരിശുദ്ധമാണ്’ | keerthy suresh

‘പ്രമോഷൻ സമയത്ത് താലി വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കാൻ പറഞ്ഞു, അത് വളരെ പരിശുദ്ധമാണ്’ | keerthy suresh

മലയാളിയാണെങ്കിലും നയൻതാരയും അസിനെയും പോലെ കീർത്തിയുടെയും തലവര മാറ്റിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതിനുശേഷം ആണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിൽ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് കീർത്തി അടിമുടി മാറി തുടങ്ങിയത്. ശരീരഭാരം കുറച്ച് സുന്ദരിയായി വസ്ത്രധാരണത്തിൽ അടക്കം ബോളിവുഡ് ലുക്കിലാണ് ഇപ്പോൾ കീർത്തി മിക്കപ്പോഴും ചൂസ് ചെയ്യാറുള്ളത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് കീർത്തി വിവാഹിതയായത്. ബിസ്സിനസ്സ് ഐക്കൺ ആൻറണി തട്ടിൽ ആണ് കീർത്തി സുരേഷിൻറെ പാർട്ണർ….

Read More
കലൂര്‍ സ്റ്റേഡിയം അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഹാജരായി

കലൂര്‍ സ്റ്റേഡിയം അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഹാജരായി

കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഹാജരായി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നിഗോഷ് കുമാർ ഹാജരായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നിഗോഷ് ഹാജരായത്, കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3…

Read More
ബംഗ്ലാദേശിൽ അറസ്റ്റിലുള്ള ഇസ്കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല

ബംഗ്ലാദേശിൽ അറസ്റ്റിലുള്ള ഇസ്കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല

ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയിൽ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു. നവംബറിൽ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു…

Read More
നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എ വീണ് പരിക്കേറ്റ അപകടത്തില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇവർ അമേരിക്കയിലേക്ക് മടങ്ങിയത്. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ…

Read More
Back To Top
error: Content is protected !!