
നല്ല മൊരിഞ്ഞ സ്പൂൺ പഴം പൊരിയും ഒപ്പം ചൂടു ചായയും #cookery
നല്ല മൊരിഞ്ഞ സ്പൂൺ പഴംപൊരിയും ഒപ്പം ചൂട് ചായയും ഉണ്ടെങ്കിൽ കുശാലായി അല്ലെ, മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പഴം പൊരി. വളരെ എളുപ്പത്തിൽ സ്പൂൺ പഴം പൊരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ? ആവശ്യമായ ചേരുവകൾ ഏത്തപ്പഴം- 3 എണ്ണം പഞ്ചസാര പൊടിച്ചത്- 5 ടേബിൾ സ്പൂൺ പാൽ- 3 ടേബിൾ സ്പൂൺ കോൺഫ്ലോർ- 5-6 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്- കാൽ കപ്പ ഏലയ്ക്ക പൊടി- അര ടീസ്പൂൺ വെളിച്ചെണ്ണ ഉപ്പ്- ഒരു നുളള്…